Tag: pune fc
ഉഗ്രവിജയവുമായി ബംഗളൂരു; ഛേത്രിക്ക് ഹാട്രിക്ക്
ബംഗളൂരു: മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍. സുനില്‍ ഛേത്രി അരങ്ങ് തകര്‍ത്ത ദിവസത്തില്‍ പൂനെക്കാര്‍ക്ക് തോല്‍വി മാത്രമായിരുന്നു രക്ഷ. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 3-1ന്റെ ഉഗ്രവിജയവുമായി ബംഗളൂരു എഫ്‌സി ഫൈനലിലെത്തി. ക്യാപ്റ്റന്‍ സുനില്‍...
ശക്തരായ പൂനെയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്‌സ്
കൊച്ചി : ഡേവിഡ് ജെയിംസ് ശിക്ഷണത്തില്‍ കന്നി മത്സരത്തിന് ഇറങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ശക്തരായ പൂനെ സമനിലയില്‍ തളച്ചു. 33ാ-ം മിനിറ്റില്‍ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയിലൂടെ പൂനെയാണ് കളിയില്‍ മുന്നിലെത്തിയത്. മലപ്പുറം സ്വദേശി...
പൂനെ പിച്ച് നിര്‍മാണത്തില്‍ ഒത്തുകളിയെന്ന്; അജയ് ഷിര്‍ക്കെ വക ന്യൂ ബോള്‍
പൂനെ: ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ദയനീയ തോല്‍വിക്കു പിന്നാലെ വിവാദക്കനലുകള്‍ എരിയുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്കായി പൂനെയില്‍ മോശം പിച്ച് ഒരുക്കിയതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ് പുതിയ ആരോപണം. സുപ്രീം കോടതി പുറത്താക്കിയ...
ഏഷ്യ നേടാന്‍ നമ്മുടെ സ്വന്തം ബംഗ്ലൂരു
ദോഹ: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ബംഗളൂരു എഫ്.സി ഇന്നിറങ്ങുന്നത് ചരിത്രത്തിലേക്ക്. ഇറാഖി എയര്‍ഫോഴ്‌സ് ക്ലബ്ബാണ് ബംഗളൂരു എഫ്.സിയുടെ എതിരാളി. വിജയികള്‍ക്ക് 10 ലക്ഷം ഡോളറും റണ്ണേഴ്‌സിന്...