Tuesday, April 20, 2021
Tags Pulwama attack

Tag: pulwama attack

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷ സേനയുടെ ഭീകരവിരുദ്ധ നടപടിയില്‍ രണ്ട് ഭീകരരെ വധിച്ചു. കഴിഞ്ഞ 16 മണിക്കൂറായി പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. അതിനിടെ...

പുല്‍വാമയില്‍ സമാന രീതിയില്‍ കാര്‍ സ്ഫോടനം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സുരക്ഷാസേന

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 2019 ല്‍ നടന്ന സമാന കാര്‍ബോംബ് സ്ഫോടനം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സുരക്ഷാസേന. 20 കിലോയിലധികം ഐ.ഇ.ഡി (സ്ഫോടക വസ്തു) വഹിച്ചുള്ള വന്‍ ആക്രമണം നടത്താന്‍...

‘കാശ്മീര്‍, പുല്‍വാമ എന്നീ വിഷയങ്ങളില്‍ കേന്ദ്രത്തിന് ഇപ്പോഴും ഉത്തരമില്ല’; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി...

ന്യൂഡല്‍ഹി: കാശ്മീര്‍, പുല്‍വാമ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി നഗ്മ. കാശ്മീരിനെ സ്തംഭിപ്പിച്ച് 200ദിവസം കഴിഞ്ഞെന്നും കാശ്മീരില്‍ എന്താണ് ചെയ്യുന്നതെന്ന് സര്‍ക്കാരിന് നിശ്ചയമിസല്ലെന്നും നഗ്മ പറഞ്ഞു. സിനിമാരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന...

പ്രതിപക്ഷ നേതാക്കള്‍ മൗനം തുടരുമ്പോള്‍ പുല്‍വാമയില്‍ മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന രാഹുലുയര്‍ത്തിയ ചോദ്യങ്ങള്‍

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണം നടന്ന് ഒന്നാം വാര്‍ഷം കഴിഞ്ഞിട്ടും സംഭവത്തോടുള്ള മോദി സര്‍ക്കാരിന്റെ നിരുത്വരവാദിത്തപരമായ സമീപനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാത്രം. പുല്‍വാമ ആക്രമണത്തിനു പിന്നില്‍...

പുല്‍വാമ ദിനം; മോദി സര്‍ക്കാറിനെതിരെ മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ സി.ആര്‍.പി.എഫ് ജവാന്മാരെ സ്മരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതേസമയം 40 ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തെ...

പുല്‍വാമ; ആ നാല്‍പത് ധീരരെ നമുക്ക് മറക്കാതിരിക്കാന്‍ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്

പുല്‍വാമയുടെ ഓര്‍മക്ക് ഇന്നേക്ക് ഒരു വര്‍ഷം. ഇന്ത്യക്കു വേണ്ടി കാവലിരുന്ന 40 ധീരപട്ടാളക്കാരുടെ രക്തസാക്ഷിത്വ ദിനം. ഇന്ത്യ കണ്ട ഏറ്റവും വലിയ മറക്കാനോ...

പാക് ചാരസംഘടനയുമായി ബന്ധം; ദേവീന്ദര്‍ സിങിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തി കശ്മീര്‍ പൊലീസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിഎസ്പി ദേവീന്ദര്‍ സിങിനെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങള്‍ നീളുന്നത് കൂടുതല്‍ നിഗൂഡതകളിലേക്ക്. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട അഫ്‌സല്‍ ഗുരവിന്റെ ആരോപണം തുടങ്ങി വിവിധ റിപ്പോര്‍ട്ടുകള്‍...

പുല്‍വാമയില്‍ ആര്‍.ഡി.എക്‌സ് എങ്ങനെയെത്തിയെന്നാണ് ബിപിന്‍ റാവത്ത് പറയേണ്ടതെന്ന് എം.ഡി സാലിം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സി.പി.ഐ (എം) നേതാവ് എം.ഡി സാലിം. പുല്‍വാമയില്‍ എങ്ങനെയാണ്...

പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു: ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. സംഭവസ്ഥലത്തുനിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. കൂടുതല്‍...

‘കാശ്മീരില്‍ പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിന് സാധ്യത’; ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി പാകിസ്താന്‍

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് വിവരം. ഭീകരാക്രമണത്തിന് തീവ്രവാദികള്‍ പദ്ധതിയിടുന്നതായി പാകിസ്താനും അമേരിക്കയും ഇന്ത്യയെ അറിയിച്ചു. ഭീകരാക്രമണത്തിനായി സ്‌ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചേക്കുമെന്ന ഇന്റലിജന്‍സ് വിവരം...

MOST POPULAR

-New Ads-