Thursday, April 15, 2021
Tags Pulwama

Tag: pulwama

പുല്‍വാമയില്‍ സമാന രീതിയില്‍ കാര്‍ സ്ഫോടനം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സുരക്ഷാസേന

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 2019 ല്‍ നടന്ന സമാന കാര്‍ബോംബ് സ്ഫോടനം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സുരക്ഷാസേന. 20 കിലോയിലധികം ഐ.ഇ.ഡി (സ്ഫോടക വസ്തു) വഹിച്ചുള്ള വന്‍ ആക്രമണം നടത്താന്‍...

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഭീകരസംഘത്തില്‍ ചേര്‍ന്ന രണ്ടു പൊലീസുകാരടക്കം നാലു പേരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ലസിപ്പോറയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.ഇതു രാവിലെ വരെ നീളുകയായിരുന്നു. ഭീകരര്‍ തമ്പടിച്ചതായുള്ള വിവരം ലഭിച്ചതിന്റെ...

ബലാകോട്ടില്‍ എന്ത് നടന്നെന്നറിയാന്‍ പൗരനെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്ന് സാം പിത്രോഡ

ഇന്ത്യന്‍ സേന പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ നടത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ സംശയം പ്രകടിപ്പിച്ച് ടെലികോം എഞ്ചിനീയര്‍ എന്ന നിലയില്‍ രാജ്യാന്തര പ്രശസ്തന്‍നും രാഹുല്‍ ഗാന്ധിയുടെ ഉപദേശകനുമായ സാം...

ബാലക്കോട്ട് ഇപ്പോഴും പഴയ പോലെ തന്നെയുണ്ടെന്ന്

ന്യൂഡല്‍ഹി: 250 ഓളം ജെയ്‌ഷെ ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്നാണ് ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തെ പറ്റി ഇന്ത്യ ഇപ്പോഴും പറയുന്നത്. ഔദ്യോഗികമായ കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാല്‍ ബലാകോട്ട്...

MOST POPULAR

-New Ads-