Tag: pulsar suni
നടി ആക്രമിക്കപ്പെട്ട സംഭവം; നടിയുടെ മൊഴി വീണ്ടുമെടുത്ത് പോലീസ്, അന്വേഷണം വഴിത്തിരിവില്‍
കൊച്ചി: തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം വഴിത്തിരിവിലേക്ക്. എ.ഡി.ജി.പി സന്ധ്യ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം ഗൂഢാലോചന സംബന്ധിച്ച് പോലീസിന് ലഭിച്ച...
നടിക്കുനേരെയുള്ള ആക്രമണം; പള്‍സര്‍ സുനി ഗൂഢാലോചന പുറത്തുപറഞ്ഞെന്ന് സൂചന
കൊച്ചി: നടിയെ ആക്രമിച്ചതിന് പിറകിലുള്ള ഗൂഢാലോചനയെക്കുറിച്ച് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയെന്ന് സൂചന. ജയിലില്‍ കഴിഞ്ഞിരുന്ന സുഹൃത്ത് ചാലക്കുടി സ്വദേശിയായ ജിന്‍സിനാണ് സുനി വിവരങ്ങള്‍ കൊമാറിയിരിക്കുന്നത്. മറ്റൊരു കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന...
നടി ആക്രമിക്കപ്പെട്ട സംഭവം: മഞ്ജുവാര്യരുടെ കൂട്ടായ്മയില്‍ സിനിമ ഒരുങ്ങുന്നു
കൊച്ചി: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട നടിമാരുടെ കൂട്ടായ്മയാണ് ചിത്രം നിര്‍മിക്കുന്നത്. പള്‍സര്‍ സുനി എന്തിന് നടിയെ ആക്രമിച്ചുവെന്നതിന് ഉത്തരം നല്‍കുന്നതാകും ചിത്രമെന്നാണ് സൂചന....
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാം
കൊച്ചി: യുവ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുമതി. കേസിലെ മുഖ്യപ്രതിയായ സുനിക്കായി രണ്ടാമതു വക്കാലത്തെടുത്ത അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനാണ് പൊലീസിന്...
പള്‍സര്‍ സുനി പൊലീസ് കസ്റ്റഡിയില്‍; പ്രതിക്ക് രണ്ട് അഭിഭാഷകര്‍
ആലുവ: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിച്ച കേസിലെ പ്രധാന പ്രതികള്‍ പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിന് പത്തു ദിവസത്തേക്ക് പ്രതികളെ വിട്ടു നല്‍കണമെന്നാണ് പൊലീസ്...
മാധ്യമങ്ങളെ കാണേണ്ടെന്ന് നടിക്ക് പൊലീസ് നിര്‍ദേശം; മൂന്നു പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് വൈകിട്ട്
കൊച്ചി: കൊച്ചിയില്‍ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിക്കപ്പെട്ട യുവനടി ഇന്നു മാധ്യമങ്ങളെ കാണില്ല. തിരിച്ചറിയല്‍ പരേഡ് നടക്കേണ്ട സാഹചര്യത്തില്‍ ഇന്നു മാധ്യമങ്ങളെ കാണേണ്ടതില്ലെന്ന് പൊലീസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. നാളെ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നാണ്...
പള്‍സര്‍ സുനിയും വിജീഷും റിമാന്റില്‍; ജയിലിലേക്ക് മാറ്റി
ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് സമര്‍പ്പിച്ച...
നടിയെ തട്ടികൊണ്ടുപോകല്‍: പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
കൊച്ചി: പ്രമുഖ ചലച്ചിത്ര നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. സംഭവത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് ജാമ്യാപേക്ഷയില്‍ സുനില്‍കുമാര്‍...