Tag: pulsar suni
പള്‍സര്‍ സുനിയെ കുറിച്ച് ദിലീപിന്റെ പരാതി ലഭിച്ചിരുന്നെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: പള്‍സര്‍ സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിശദാംശങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്റ...
മാഡം കെട്ടുകഥയല്ലെന്ന് പള്‍സര്‍ സുനി; ‘മാഡം’ സിനിമയില്‍, വി.ഐ.പി പറഞ്ഞില്ലെങ്കില്‍ 16ന് വെളിപ്പെടുത്തും
തൃശൂര്‍: മാഡം കെട്ടുകഥയല്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോടായിരുന്നു സുനിയുടെ പ്രതികരണം.
നടിയെ ആക്രമിച്ചകേസില്‍ ഒരു മാഡമുണ്ടെന്ന് താന്‍...
‘അപ്പുണ്ണി പൊലീസിനോട് എന്താ പറഞ്ഞത്’? കോടതിവളപ്പില്‍ മാധ്യമങ്ങളോട് ചോദിച്ച് പള്‍സര്‍ സുനി
കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതി വളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് വീണ്ടും കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ എത്തിയപ്പോഴായിരുന്നു സുനി വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസില്‍...
കോടതിവളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് വീണ്ടും പള്‍സര്‍ സുനി
ആലപ്പുഴ: കൊച്ചിയില്‍ യുവനടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് വീണ്ടും കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. ഇനിയും സ്രാവുകള്‍ പിടിലാകാനുണ്ടെന്ന് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ പറഞ്ഞു. 'ഇനിയും വന്‍...
നിര്‍മ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ കേസ്; പള്‍സര്‍ സുനിയെ റിമാന്‍ഡ് ചെയ്തു
കൊച്ചി: നിര്‍മ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയെ റിമാന്‍ഡ് ചെയ്തു. അടുത്ത മാസം രണ്ട് വരെയാണ് റിമാന്‍ഡ് കാലാവധി. കേസിലെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പള്‍സര്‍ സുനിയെ എറണാകുളം എസിജെഎം...
വധശ്രമം: പള്‍സര്‍ സുനി രക്ഷപ്പെട്ടത് തലനാരിഴക്ക്; പുതിയ വെളിപ്പെടുത്തലുമായി അന്വേഷണസംഘം
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനു നേരെ വധശ്രമമുണ്ടായതായി അന്വേഷണസംഘം. നടിക്കു നേരെ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ സമയത്താണ് പള്‍സര്‍ സുനിയെ വധിക്കാന്‍...
പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍
കൊച്ചി: കൊച്ചിയില്‍ യുവനടിയെ കാറില്‍ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍ ഉള്ളതായി സംശയം. യുവതികളെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക് മെയിലിങ് നടത്തിയിട്ടുണ്ടെന്നാണ്...
പിടിയിലായത് വന്സ്രാവല്ലെന്ന് പള്‍സര്‍സുനി; ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പിടിയിലായത് വന്‍ സ്രാവല്ലെന്ന് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സുനില്‍കുമാര്‍. ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ മാധ്യമങ്ങളോടാണ് സുനില്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ റിമാന്റ്...
കഥ പകുതിയേ ആയുള്ളൂവെന്ന് പള്‍സര്‍ സുനി
അങ്കമാലി: കഥ പകുതിയേ ആയുള്ളൂവെന്നും കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവ ജയിലില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്നും പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്...
‘കഥ പകുതിയായുള്ളൂ’; കോടതി വളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് പള്‍സര്‍ സുനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതി വളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍. താന്‍ ഫോണ്‍ കൈമാറിയോയെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും ആലുവയിലെ വി.ഐ.പി പറയട്ടെയെന്നാണ് സുനി...