Tag: Pujara
സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍; പൂജാരക്ക് സെഞ്ചുറി
ത്രിദിന സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തിട്ടുണ്ട്. ചേതേശ്വര്‍...
സഹതാരങ്ങള്‍ ഐ.പി.എല്ലിനൊരുങ്ങുമ്പോള് പുജാര ഇംഗ്ലണ്ടിലേക്ക്
ലണ്ടന്‍: ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളെല്ലാം ഐ.പി.എല്‍ ആഘോഷമാക്കാനൊരുങ്ങുമ്പോള്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര ഇംഗ്ലണ്ടിലായിരിക്കും. ഐ.പി.എല്‍ താര ലേലത്തില്‍ ആവശ്യക്കാരില്ലാതിരുന്നതോടെയാണ് കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്ഷെയറിനു വേണ്ടി കളിക്കാന്‍ പുജാര പോകുന്നത്. ഓഗസ്റ്റില്‍ ഇംഗ്ലണ്ടില്‍...
സര്‍ദാര്‍ സിങിനും ദേവേന്ദ്ര ജജാരിയയ്ക്കും ഖേല്‍ രത്ന; പൂജാരയ്ക്ക് അര്‍ജുന
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാലിമ്പിക്സ് താരം ദേവേന്ദ്ര ജജാരിയക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. പി.ടി ഉഷയും വീരേന്ദര്‍ സെവാഗുമടങ്ങുന്ന സമിതിയാണ്...
ധര്‍മ്മശാലയില്‍ പോരാട്ടം ലീഡിനായി; രാഹുലിനും പൂജാരക്കും അര്‍ധ സെഞ്ച്വറി
ധര്‍മ്മശാല: നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഒന്നാം ഇന്നിംഗ്സില്‍ ലീഡിനായി പോരുതുന്നു. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 248 റണ്‍സ് എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ...
സാക്ഷാല്‍ ദ്രാവിഡിനേയും തുഴഞ്ഞു കടന്ന് പൂജാര
റാഞ്ചി: ഓസ്ട്രേലിയെ വെള്ളം കുടിപ്പിച്ച മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി കരസ്ഥമാക്കിയ ചേതേശ്വര്‍ പൂജാര തകര്‍ത്തത് ഇന്ത്യന്‍ വന്മതില് രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ്. ടെസ്റ്റ് മത്സരങ്ങളില്‍ ബാറ്റ്സമാന്റെ വിശേഷ കഴിവായ കാണുന്ന തുഴച്ചിലില്‍...
പുജാരക്ക് സെഞ്ച്വറി; റാഞ്ചി ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു
റാഞ്ചി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇരുടീമുകളും ബലാബലം. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 451-നെതിരെ ആറു വിക്കറ്റ് കയ്യിലിരിക്കെ 360 എന്ന നിലയിലാണ് ഇന്ത്യ. നാല് വിക്കറ്റ് കയ്യിലിരിക്കെ...
രാഹുലിനും പുജാരക്കും ഫിഫ്റ്റി, മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ആധിപത്യം
ബംഗളുരു: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ഇന്നിങ്സില്‍ 87 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 213 എന്ന...