Wednesday, April 21, 2021
Tags Puduchery

Tag: puduchery

പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്നു; കിരണ്‍ ബേദിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി

പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരേ പുതുച്ചേരി ആരോഗ്യ ടൂറിസം വകുപ്പ് മന്ത്രി എംകെ റാവു രംഗത്ത്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്ന കിരണ്‍ ബേദിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം...

പൗരത്വനിയമ ഭേദഗതിക്കെതിരെ പുതുച്ചേരിയും പ്രമേയം പാസാക്കി

പുതുച്ചേരി നിയമസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രമേയം പാസാക്കിയത്. നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന പൂര്‍ണ പദവിയില്ലാത്ത ആദ്യ സംസ്ഥാനമാണു പുതുച്ചേരി....

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ പുതുച്ചേരിയും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സമാനമായ നിലപാടെടുത്ത് പുതുച്ചേരി സര്‍ക്കാര്‍. കേരളം അവതരിപ്പിച്ചതിന് സമാനമായ പ്രമേയമായിരിക്കും പുതുച്ചേരിയിലും അവതരിപ്പിക്കുകയെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി പറഞ്ഞു.

MOST POPULAR

-New Ads-