Wednesday, April 14, 2021
Tags Public holiday

Tag: public holiday

ഈദുല്‍ ഫിത്വര്‍: സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി

തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍...

സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി

തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് ഈ മാസം 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. തിരുവനന്തപരുത്തെ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ്, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട്...

MOST POPULAR

-New Ads-