Tag: PUBG
പബ്ജിയുൾപ്പെടെ 275 ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന
ന്യൂഡല്‍ഹി: ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് 59 ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ പബ്ജിയുൾപ്പെടെ 275 ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന. ഡേറ്റാ...
ഫേസ്ബുക്ക്, പബ്ജി, ഡെയ്ലി ഹണ്ട് ഉള്‍പ്പെടെ 89 ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം
ന്യൂഡല്‍ഹി: നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം നല്കി കരസേന. ഫേസ്ബുക്ക്, പബ്ജി ഉള്‍പ്പെടെ 89 ആപ്പുകള്‍ അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍...
പബ്ജി കളിച്ച് 17കാരന് നഷ്ടപ്പെടുത്തിയത് ചികിത്സക്കായി മാറ്റിവെച്ച 16 ലക്ഷം രൂപ
ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന് നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം രൂപ പബ്ജി കളിക്കാനായി പതിനേഴുകാരന് ഉപയോഗിച്ചത്....
പാകിസ്ഥാനില്‍ പബ്ജി താത്കാലികമായി നിരോധിച്ചു
ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായ പ്ലേയേഴ്സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രണ്ട് (പബ്ജി) പാകിസ്താനില്‍ താത്കാലികമായി നിരോധിച്ചു. പബ്ജി അഡിക്ഷന് ഉണ്ടാക്കുന്ന മാനസിക, ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്...
12 മണിക്കൂര്‍ ഒറ്റയിരുപ്പില്‍ പബ്ജി കളിച്ചു; 16 കാരന് ദാരുണാന്ത്യം
പകല്‍ മുഴുവന്‍ പബ്ജി കളിച്ച 16 കാരന് വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. തമിഴ്നാട് ഈറോഡ് കരുങ്കല്‍പാളയത്തെ സതീഷ് കുമാറാണ് കുഴഞ്ഞുവീണുമരിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് പുറത്തുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 12...
തുടര്‍ച്ചയായി ആറു മണിക്കൂര്‍ പബ്ജി കളിച്ച പതിനാറുകാരന് ഹൃദയാഘാതം മൂലം മരിച്ചു
ഭോപ്പാല്‍: ജനകീയ മൊബൈല്‍ ഗെയിം ആപ്പായ പബ്ജി കളിക്കുന്നതിനിടെ പതിനാറുകാരന് ഹൃദയാഘാതം മൂലം മരിച്ചു. തുടര്‍ച്ചയായി ആറു മണിക്കൂര്‍ കളിച്ചതിനെ തുടര്‍ന്നാണ് മരണം. മധ്യപ്രദേശിലെ...