Sunday, May 28, 2023
Tags Psg

Tag: psg

ഇഞ്ചുറി ടൈമിലെ ത്രില്ലിങ് ഗോളുകളിലൂടെ പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

ലിസ്ബണ്‍ : ചാമ്പ്യന്‍സ് ലീഗിലെ അവസാനനിമിഷങ്ങളിലെ ത്രില്ലിംഗ് ഗോളുകളിലൂടെ പിഎസ്ജിയ്ക്ക് തകര്‍പ്പന്‍ ജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്ലാന്റയെ പരാജയപ്പെടുത്തി പിഎസ്ജി സെമി ഫൈനലില്‍ കടന്നു. 90 മിനുട്ട് വരെ...

ബാഴ്‌സയില്‍ തന്റെ പിന്‍ഗാമിയാരെന്ന് വ്യക്തമാക്കി മെസി

ബാഴ്‌സലോണ: ബാഴ്‌സലോണ ടീമില്‍ തന്റെ പിന്‍ഗാമിയാരാവണമെന്ന് സൂചന നല്‍കി സൂപ്പര്‍ താരം ലിയോണല്‍ മെസി. പി എസ് ജി താരം നെയ്മറാവണം ബാഴ്‌സയില്‍ തന്റെ...

ചാമ്പ്യന്‍സ് ലീഗ്; റയലിന് വന്‍തോല്‍വി, യുവന്റസിന് സമനില

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് നാണംകെട്ട തോല്‍വി. ഫ്രഞ്ച് ചാംപ്യന്മാരായ പി.എസ്.ജിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെട്ടത്. അതേസമയം യുവന്റസ് അത്‌ലറ്റികോ മാഡ്രിഡ് മത്സരം...

കൂവി വിളിച്ച ആരാധകര്‍ക്ക് മാജിക്ക് ഗോളിലൂടെ മറുപടി നല്‍കി നെയ്മര്‍

പാരിസ്: കൂവി വിളിച്ച പി.എസ്.ജി ആരാധകര്‍ക്ക് മുന്നില്‍ മിന്നും ഗോളിലൂടെ മറുപടി നല്‍കി നെയ്മര്‍. സ്റ്റ്രാസ്ബര്‍ഗിനെതിരായ നടന്ന മത്സരത്തിലാണ് മാജിക്ക് ഗോള്‍ പിറന്നത്. മോശം ഫോമിനെ തുടര്‍ന്ന്...

പഴയ തട്ടകത്തിലേക്ക് നെയ്മര്‍ എത്തില്ല; ടീമിലെത്തിക്കാനുള്ള ശ്രമം ബാര്‍സിലോണ ഉപേക്ഷിച്ചു

പാരിസ്: ബാഴ്‌സലോണയിലേക്ക് മടങ്ങി പോകാമെന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ മോഹങ്ങള്‍ക്ക് തല്‍ക്കാല വിരാമം. നെയ്മറിനെ തിരിച്ച് ടീമിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ബാഴ്‌സലോണ ഉപേക്ഷിച്ചു. സ്‌പെയിനിലെ താര കൈമാറ്റ വിപണി...

മെസിയെ വാഴ്ത്തിപ്പറഞ്ഞ് നെയ്മര്‍

അര്‍ജന്റീനയും ബ്രസീലും ചിരവൈരികളായ ഫുട്‌ബോള്‍ രാജാക്കന്മാരാണ്. രണ്ടു രാജ്യങ്ങളുടെയും ആരാധകരും അതുപോലെ തന്നെ. ഈ രണ്ട് രാജ്യങ്ങളെ പിന്തുണക്കുന്നവരുടെ കൊമ്പുകോര്‍ക്കലിലാണ് ഫുട്‌ബോള്‍ ഇത്ര...

പി.എസ്.ജിയെ നേരിടാനിരിക്കെ യുനൈറ്റഡിന് പരിക്ക് തിരിച്ചടി

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പി.എസ്.ജിയെ നേരിടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തിരിച്ചടിയായി പ്രമുഖ താരങ്ങളുടെ പരിക്ക്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ഫ്രഞ്ച് ടീമിനോട് എതിരില്ലാത്ത...

യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കം; ലിവര്‍പൂള്‍, പി.എസ്,ജി, ബാര്‍സ, ഇന്റര്‍, ടോട്ടനം ഇറങ്ങുന്നു

ലണ്ടന്‍:യൂറോപ്പിലെ ഫുട്‌ബോള്‍ ഭരണം തേടി ഇന്ന് മുതല്‍ ചൂടനങ്കങ്ങള്‍... യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുത്തന്‍ പതിപ്പിന് ഇന്ന് ഫുട്‌ബോള്‍ വന്‍കരയില്‍ തുടക്കമാവുമ്പോള്‍ ആദ്യ ദിവസം തന്നെ കിടിലോല്‍കിടില പോരാട്ടങ്ങള്‍. വമ്പന്‍ ക്ലബുകളും താരങ്ങളും...

മഴവില്ലഴകില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ഡീ മരിയയുടെ സൂപ്പര്‍ ഗോള്‍

പാരീസ്: ഫുട്‌ബോളില്‍ വീണ്ടും ചരിത്ര മുഹൂര്‍ത്തം കുറിച്ച് പാരീസ് സെയ്ന്റ് ജര്‍മന്‍ സ്‌ട്രൈക്കര്‍ എയ്ഞ്ചല്‍ ഡീ മരിയ. ആരാധകരെ എന്നും ആവേശം കൊള്ളിച്ച ഡീ മരിയ കളത്തില്‍ വീണ്ടും വിസ്മയം തീര്‍ത്തിരിക്കുകയാണ്. ഫുട്‌ബോള്‍...

നെയ്മര്‍ക്കൊപ്പം എംബാപ്പേയും റയലിലേക്കോ

ലോകകപ്പ് കഴിയാന്‍ പോവുന്നു. ഇനി ക്ലബ് സീസണുകളുടെ തുടക്കവുമാണ്. ഒരു മാസത്തെ സമയത്തിനകം എല്ലാ ലീഗുകളും സജീവമാവും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്തസിലേക്ക് ചേക്കേറിയതാണ് ഇപ്പോഴത്തെ വലിയ വാര്‍ത്ത. ലോകകപ്പില്‍...

MOST POPULAR

-New Ads-