Wednesday, April 21, 2021
Tags Psc question

Tag: psc question

പി.എസ്.സി പരീക്ഷ തട്ടിപ്പ്: ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പ്രണവെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പ്രണവും നസീമും ശിവരഞ്ജിത്തും മൊബൈല്‍ ഫോണുമായാണ് പരീക്ഷ എഴുതാന്‍ ഹാളിലെത്തിയതെന്നും പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പ്രണവ് തന്നെയെന്നും െ്രെകംബ്രാഞ്ച്. പരീക്ഷ ഹാളില്‍ നിന്നും യൂണിവേഴ്‌സിറ്റി കോളേജിലെ...

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ജോലി ഉറപ്പാക്കണം: റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്മ

കോഴിക്കോട്: എല്‍.ഡി.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ജോലി ഉറപ്പാക്കണമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്മ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ എല്‍.ഡി.സി റാങ്ക് ജേതാക്കളുടെ കൂട്ടായ്മയായ 'ചിറകി'ന്റെ ജില്ലാ തല സംഗമം എന്‍.ജി.ഒ...

മാറ്റിവച്ച പി.എസ്.സി പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മാറ്റിവച്ച പി.എസ്.സി പരീക്ഷകള്‍ ഈ മാസം 28നും 29നും നടക്കും. പി.എസ്.സി 2018 ജൂണ്‍ ഏഴിന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവച്ചതുമായ ഇന്ത്യന്‍ സിസ്റ്റം ഓഫ്...

സ്വകാര്യ ഗൈഡില്‍ നിന്നും ചോദ്യങ്ങള്‍; പി.എസ്.സി ഹയര്‍ സെക്കണ്ടറി കണക്ക് പരീക്ഷ റദ്ദ് ചെയ്യണമെന്ന്...

കോഴിക്കോട്: പി.എസ്.സി ഹയര്‍സെക്കണ്ടറി ജൂനിയര്‍ കണക്ക് അധ്യാപക പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം. കഴിഞ്ഞ 27 ന് ശനിയാഴ്ച പി.എസ്.സി സംസ്ഥാന തലത്തില്‍ നടത്തിയ പരീക്ഷയിലാണ് സ്വകാര്യ പബ്ലിക്കേഷന്‍സിന്റെ ഗേറ്റ് പേപ്പേഴ്‌സ്...

കറുത്തവര്‍ഗക്കാരെ അധിക്ഷേപിച്ച എല്‍.ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വിവാദമാകുന്നു

തിരുവനന്തപുരം: പി.എസ്.സിയുടെ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷാചോദ്യപേപ്പറില്‍ സുഡാനിലെ കറുത്ത വര്‍ഗക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ച നടന്ന പരീക്ഷയിലാണ് വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികളോട് ചോദിച്ചത്....

MOST POPULAR

-New Ads-