Tag: psc exams
സംസ്ഥാന സര്‍ക്കാര്‍ ജോലിക്ക് ഇനി ആധാര്‍ നിര്‍ബന്ധം
തിരുവനന്തപുരം: ഇനി മുതല്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വഴി സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷന്...
പി.എസ്.സി പരീക്ഷാ തട്ടിപ്പ്: കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് ഒത്തുകളി; പ്രതികള്‍ക്ക് ജാമ്യം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കുത്തു കേസിലെയും പിഎസ്സി പരീക്ഷാ തട്ടിപ്പു കേസിലെയും പ്രതികളായ എ.എന്‍.നസീമിനും ശിവരഞ്ജിത്തിനും ജാമ്യം ലഭിച്ചു. കോളജിലെ കുത്തുകേസില്‍ ഇരുവര്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പരീക്ഷാ തട്ടിപ്പുകേസിലും...
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം തയ്യാറാവുന്നു; ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പി.എസ്.സി ഉടന്‍ പ്രസിദ്ധീകരിക്കും. അസിസ്റ്റന്റ് നിയമനം പി.എസ്.സിക്ക് വിട്ടതിന് ശേഷം രണ്ടാം തവണയാണ് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി 2019...
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ജോലി ഉറപ്പാക്കണം: റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മ
കോഴിക്കോട്: എല്‍.ഡി.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ജോലി ഉറപ്പാക്കണമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ എല്‍.ഡി.സി റാങ്ക് ജേതാക്കളുടെ കൂട്ടായ്മയായ 'ചിറകി'ന്റെ ജില്ലാ തല സംഗമം എന്‍.ജി.ഒ...
പി.എസ്.സി പരീക്ഷയും ഇനി ഓണ്‍ലൈന്‍ വഴിയാവുന്നു
കോഴിക്കോട്: കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ എഴുപത് ശതമാനം പ്രവര്‍ത്തനങ്ങളും ആറുമാസത്തിനകം ഓണ്‍ലൈന്‍ വഴിയാക്കുന്നു. കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുന്ന ലോവര്‍ ഡിവിഷന് ക്ലാര്ക്ക്്്, പൊലീസ് തുടങ്ങിയ തസ്തിക ഒഴിയുള്ളവയുടെ പരീക്ഷകളാവും ആദ്യം...
മാറ്റിവച്ച പി.എസ്.സി പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മാറ്റിവച്ച പി.എസ്.സി പരീക്ഷകള്‍ ഈ മാസം 28നും 29നും നടക്കും. പി.എസ്.സി 2018 ജൂണ്‍ ഏഴിന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവച്ചതുമായ ഇന്ത്യന്‍ സിസ്റ്റം ഓഫ്...