Tuesday, April 20, 2021
Tags Psc

Tag: psc

റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകുന്നതിനാല്‍ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം ശക്തമായി. സിവില്‍ പൊലീസ് ഓഫിസര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍, അസിസ്റ്റന്റ് സര്‍ജന്‍ തുടങ്ങി...

കോവിഡ് ബാധിച്ച് പിഎസ്‌സിയും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗത്തും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പിഎസ്‌സി നടപടികള്‍ സ്തംഭനത്തിലേക്കു നീങ്ങുകയാണ്. പരീക്ഷ, ഇന്റര്‍വ്യൂ, സര്‍ട്ടിഫിക്കറ്റ് പരിശോധന, കായികക്ഷമതാ പരീക്ഷ തുടങ്ങി ഉദ്യോഗാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തേണ്ട എല്ലാ നടപടികളും...

എല്‍ഡിസി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകള്‍ ഈ വര്‍ഷം നടത്തില്ല

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്‍ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തുടങ്ങി ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ച പരീക്ഷകളൊന്നും ഈ വര്‍ഷമുണ്ടാകില്ല. ഇതിനകം പ്രഖ്യാപിച്ച പരീക്ഷകളെങ്കിലും...

പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ക്ക് പുല്ലുവില; സര്‍വീസില്‍ സ്വന്തക്കാരെ തിരുകിക്കയറ്റി സര്‍ക്കാറിന്റെ കൊടുംചതി

കോഴിക്കോട്: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നിരവധി വഴിവിട്ട നിയമനങ്ങള്‍ നടക്കുന്നതിന്റെ തെളിവുകള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു. എല്‍.ഡി.എഫ് അനുഭാവികള്‍ക്കും മന്ത്രിമാരുടെ കുടുംബത്തില്‍പ്പെട്ടവര്‍ക്കുമെല്ലാം പിന്‍വാതിലിലൂടെ കുറേയധികം നിയമനങ്ങളാണ് നടത്തിയത്....

ക്ഷമ പരീക്ഷിച്ച് വീണ്ടും പി.എസ്.സി; വി.ഇ.ഒ പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ വലഞ്ഞു

കണ്ണൂര്‍: കനത്ത മഴയില്‍ ദൂരംതാണ്ടി ഉദ്യോഗാര്‍ത്ഥികള്‍. നിമിഷങ്ങള്‍ വൈകിയെത്തിയവരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചില്ല. ദുരിതത്തിലായത് ജില്ലയ്ക്ക് പുറത്ത് നിന്ന് പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികള്‍. ...

പി.എസ്.സി പരീക്ഷയില്‍ വീണ്ടും അട്ടിമറി; ഇന്റര്‍വ്യൂവില്‍ വേണ്ടപ്പെട്ടവര്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ വീണ്ടും അട്ടിമറി ആരോപണം. സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് നിയമനത്തിനുള്ള അഭിമുഖത്തില്‍ ചിലര്‍ക്ക് പി.എസ്.സി. മാര്‍ക്ക് വാരിക്കോരി നല്‍കിയെന്നാണ് പരാതി. എഴുത്തുപരീക്ഷയില്‍ പിന്നിലായിരുന്നവരെ റാങ്ക് പട്ടികയില്‍...

പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കാന്‍ തയ്യാറെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലും നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ എ കെ. സക്കീര്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പി.എസ്.സി ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. കെ.എ.എസ് അടക്കമുള്ള പരീക്ഷകള്‍ മലയാളത്തില്‍...

പി.എസ്.സി മലയാളം പറയണം

പി. ഇസ്മായില്‍ വയനാട് ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബോദ്‌ലെയിന്‍ ഗ്രന്ഥശാലയിലെ സത്യപ്രതിജ്ഞചടങ്ങ് പ്രസിദ്ധമാണ്. ലോകമെമ്പാടുമുള്ള സാഹിത്യ കുതുകികളുടെ തീര്‍ത്ഥാടന കേന്ദ്രമായ ഗ്രന്ഥാലയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ പ്രതിജ്ഞ ചൊല്ലല്‍...

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ശിവരഞ്ജിത്തിനെയും നസീമിനെയും ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ക്രമക്കേട് നടന്ന പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്തു. ശിവരഞ്ജിത്തും നസീമും, പ്രണവും മൂന്ന് പരീക്ഷാ...

പിഎസ്‌സി ക്രമക്കേട്; തട്ടിപ്പിന് ഉപയോഗിച്ച മൊബൈലും സ്മാര്‍ട്ട് വാച്ചും നശിപ്പിച്ചെന്ന് പ്രതികള്‍

പിഎസ്‌സി പരീക്ഷാ ക്രമക്കേടിന് ഉപയോഗിച്ച മൊബൈലും സ്മാര്‍ട്ട് വാച്ചുകളും നശിപ്പിച്ചെന്ന് പ്രതികള്‍ . മൂന്നാറിലാണ് പ്രതികള്‍ തൊണ്ടിമുതലുകള്‍ എറിഞ്ഞത്. സ്ഥലം ശിവരഞ്ജിത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ച് കൊടുത്തു. പിഎസ്‌സി...

MOST POPULAR

-New Ads-