Tag: protest
ഇസ്രായേല്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാവുന്നു; അടിച്ചമര്‍ത്തി നെതന്യാഹു-നിരവധിപേര്‍ അറസ്റ്റില്‍
ജറുസലേം: കോവിഡ് പ്രതിരോധത്തിനിടയിലും തുടരുന്ന അഴിമതിക്കും ഭരണവീഴ്ചക്കുമെതിരെ ഇസ്രായേല്‍ സര്‍ക്കാറിനെിരെ ഉയരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അഴിമതിയില്‍ കുറ്റാരോപിതനായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയായി ഇസ്രായേലിന്റെ വിവിധ തെരുവുകളില്‍...
ഇസ്രയേലില്‍ നെതന്യാഹുവിനെതിരെ ജനരോഷം രൂക്ഷം; തെരുവിലിറങ്ങി പ്രതിഷേധം
ജറൂസലേം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പരാജയപ്പെെട്ടന്നും ഭരണം അഴിമതിയിൽ മുങ്ങിയെന്നും ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകൾ പെങ്കടുത്തു.
കുത്തഴിഞ്ഞ വിദ്യാഭ്യാസ മേഖല; ശ്രദ്ധേയമായി എം.എസ്.എഫിന്റെ പോസ്റ്റ് കാര്‍ഡ് പ്രൊട്ടസ്ററ്
തൃശൂര്‍:കുത്തഴിഞ്ഞ വിദ്യാഭ്യാസ മേഖലയെ വിദ്യാര്‍ത്ഥികള്‍ തെരുവില്‍ വിചാരണ ചെയ്യുന്നു എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാനവ്യാപകമായി നടത്തിയ വിദ്യാര്‍ത്ഥി വിചാരണയുടെ ഭാഗമായി എം.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ്കാര്‍ഡ് പ്രൊട്ടസ്റ്...
കോഴിക്കോട് ബസ് കയറുകൊണ്ട് കെട്ടി വലിച്ച് നടത്തം; വേറിട്ട പ്രതിഷേധം
കോഴിക്കോട്: ബസ് മേഖലയില്‍ വേറിട്ടൊരു പ്രതിഷേധം. പ്രതിസന്ധിയിലായ സ്വകാര്യ ബസ് തൊഴിലാളികളെയും ഉടമകളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ബസ് കെട്ടിവലിച്ച് സമരം നടന്നു. സ്വകാര്യ ബസ് വ്യവസായ സംരക്ഷണ...
യു.ഡി.എഫിന്റെ ലൈറ്റ്സ് ഓഫ് കേരള പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: വൈദ്യുതിബില്‍ വര്‍ധനവിനെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ലൈറ്റ്സ് ഓഫ് കേരള പ്രതിഷേധം ഇന്ന്. രാത്രി 9 മണിക്ക് 3 മിനിറ്റ് നേരം ലൈറ്റുകള്‍ ഓഫ് ചെയ്താണ് യു.ഡി.എഫ് പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
ആതിരപ്പിള്ളി പദ്ധതി; സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു; കെ.എസ്.ഇ.ബി ഓഫിസിലേയ്ക്ക് മാര്‍ച്ച്
ജലവൈദ്യുത പദ്ധതിയ്ക്കു അനുമതി നല്കിയ വൈദ്യുത മന്ത്രി എംഎം മണിക്കെതിരേയും ഇടതുപക്ഷ സര്‍ക്കാറിനെതിരേയും സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി തുടങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്കു സര്‍ക്കാര്‍ അനുമതി നല്കിയ വാര്‍ത്ത...
അമേരിക്കയില്‍ പ്രതിഷേധത്തിനിടെ മുസ്ലിംകള്ക്ക് നമസ്കരിക്കാന്‍ കവചമൊരുക്കി സമരക്കാര്‍
അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധത്തിനിടെ പുറത്ത് വന്നത് പരസ്പര കരുതലിന്റെ ദൃശ്യം. പ്രതിഷേധത്തിനിടെ മുസ്ലിംകളായ സമരക്കാര്‍ക്ക് സുരക്ഷിതമായി നമസ്കരിക്കാന്‍ അവസരമൊരുക്കുകയാണ് മറ്റു സമരക്കാര്‍ ചെയ്യുന്നത്. ഇതിന്റെ...
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം; പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ടുകുത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊലീസ്
അമേരിക്കയില്‍ പൊലീസ് ക്രൂരതയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയിഡിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് തെരുവുകള്‍തോറും പ്രക്ഷോഭങ്ങളും അനുശോചനങ്ങളും നടക്കുന്നതിനിടെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിയാമി പോലീസ് രംഗത്ത്. മുതിര്‍ന്ന പൊലീസ്...
സാലറി ചലഞ്ചിന്റെ പേരില്‍ പിടിച്ചുപറി നടത്തുമ്പോള്‍ ഇടതു സംഘടനാ നേതാവിന് വഴിവിട്ട ആനുകൂല്യങ്ങള്‍ നല്കി...
സാമ്പത്തിക പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി സാലറി ചലഞ്ച് നടത്തുന്ന സര്‍ക്കാര്‍ കോവിഡ് കാലത്ത് ഇടതുപക്ഷ സംഘടനാ നേതാവിന് നല്‍കിയത് അനധികൃത സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇടത് സര്‍വ്വീസ് സംഘടനയായ എംപ്ലോയീസ്...
എം.പിമാരെ സസ്പെന്റ് ചെയ്ത സംഭവം; പാര്‍ലമെന്റ് ...
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോണ്‍ഗ്രസ് ലോക്സഭാ എംപിമാരെ സസ്പെന്റ് ചെയ്ത നടപടിക്കെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍...