Tag: producer joby george
ഷെയ്ന് നിഗം-ജോബി ജോര്‍ജ് തര്‍ക്കം പരിഹരിച്ചു; ചിത്രം പൂര്‍ത്തിയാക്കും
കൊച്ചി: നടന് ഷെയ്ന് നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പായി. ജോബി ജോര്‍ജിന്റെ വെയില് എന്ന ചിത്രം ഷെയ്ന് പൂര്‍ത്തിയാക്കും. എന്നാല്‍...
ഷൈന്‍നിഗം-ജോബി ജോര്‍ജ്ജ് പ്രശ്നത്തിന് ഇന്ന് പരിഹാരമായേക്കും
കൊച്ചി: നടന് ഷൈന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജും തമ്മിലുള്ള പ്രശ്നത്തിന് ഇന്ന് പരിഹാരമായേക്കും. ഇരുവരും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേയും താരസംഘടന അമ്മയുടേയും നേതൃത്വത്തി്ല് ഇന്ന് ചര്‍ച്ച നടക്കും....
‘ഇതിനുള്ള മറുപടി റബ്ബ് തന്നോളും’; ജോബി ജോര്‍ജ്ജിന്റെ വാര്‍ത്താസമ്മേളനത്തോട് പ്രതികരിച്ച് ഷൈന്‍ നിഗം
ജോബി ജോര്‍ജ്ജിന്റെ വാര്‍ത്താസമ്മേളനത്തോട് പ്രതികരിച്ച് നടന് ഷൈന്‍ നിഗം. ജോബി ജോര്‍ജ്ജിനുള്ള മറുപടി റബ്ബ് തന്നോളുമെന്ന് ഷൈന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നടന് ഷൈന്‍ നിഗം തനിക്കെതിരെ...
ഷൈന്‍ വധഭീഷണി; വിഷയത്തില്‍ പ്രതികരണവുമായി അമ്മ സെക്രട്ടറി ഇടവേള ബാബു
നടന് ഷെയ്ന് നിഗത്തിന്റെ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന പരാതിയില്‍ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറി ഇടവേള ബാബു. പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമേ ഇപ്പോള്‍ ഉള്ളുവെന്ന് അദ്ദേഹം ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിര്‍മ്മാതാവ്...
നിര്‍മ്മാതാവിന്റെ വധഭീഷണി;’ ഷൈന്‍ നിരാശപ്പെടരുത്’; പിന്തുണയുമായി മേജര്‍രവി
കൊച്ചി: നടന് ഷൈന്‍ നിഗത്തിനെതിരായ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന്റെ വധഭീഷണിയില്‍ ഷൈന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകന് മേജര്‍ രവി. ഷൈന്‍ നിഗം സ്വന്തം നിലക്ക് ഉയര്‍ന്നുവന്ന താരമാണെന്നും വളര്‍ന്നു വരുന്ന...
ഷെയ്ന് നിഗത്തിന്റെ വധഭീഷണി പരാതി; പ്രതികരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്
കൊച്ചി: യുവനടന് ഷെയ്ന് നിഗത്തിന്റെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിശദീകരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. ഷെയ്നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ജോബി ജോര്‍ജ് പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിന് ഡേറ്റ് നല്കിയ ശേഷം നടന് തന്നെ...