Tag: producer
മീ ടൂ; നിര്‍മാതാവിനെതിരെ വെളിപ്പെടുത്തലുമായി നടന്
മുബൈ: നിര്‍മാതാവിനെതിരെ മീ ടു വെളിപ്പെടുത്തലുമായി നടന്. ടെലിവിഷന്‍ താരം രാഹുല്‍ രാജ് സിങ്ങാണ് നിര്‍മാതാവായ മുഷ്താഖ് ഷെയ്ഖിനെതിരെ ആരോപണം ഉന്നയിച്ചത്. മുഷ്താഖിന്റെ ആവശ്യം നിഷേധിച്ചതിനാല്‍ തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്നും...