Tag: priyanka-modi
ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബിജെപി നേതാവിനെ എംപിയെ സല്‍ക്കാരത്തിന് ക്ഷണിച്ച് പ്രിയങ്ക...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബംഗ്ലാവ് അനുവദിച്ച ബിജെപി നേതാവ് എംപിയെ സല്‍ക്കാരത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക താമസിച്ചിരുന്ന ലോധി എസ്റ്റേറ്റിലെ 35ാം...
കേന്ദ്ര നടപടി യോഗിക്ക് തിരിച്ചടി; പ്രിയങ്ക ലക്നൗവിലേക്ക്-ഉത്തര്‍പ്രദേശില്‍ പോരാട്ടം കനക്കും
ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും രാഷ്ട്രീയം ലക്ഷ്യംവെച്ചുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. ഡല്‍ഹിയിലെ വസതി ഒഴിയാന്‍ എഐസിസി ജനറല്‍ സെകട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിര്‍ദേശം നല്‍കിയതാണ്...
ഇത് ചൈനക്കു മുന്നിട്ട് നില്‍ക്കേണ്ട സമയം; പ്രധാനമന്ത്രി മോദിയെ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
ഇന്ത്യയുടെ സൈനികരും ഉദ്യോഗസ്ഥരും ലഡാക്കില്‍ രക്തസാക്ഷിത്വം വരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത് ചൈനക്കു മുന്നിട്ട് നില്‍ക്കേണ്ട സമയമാണ് പ്രധാനമന്ത്രി...
പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് സജീവമാക്കിയതായി റിപ്പോര്‍ട്ട്. നിലവില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള പ്രിയങ്ക പാര്‍ലമെന്ററി രംഗത്തേക്ക്കൂടി കടന്നു വരണമെന്ന് കോണ്‍ഗ്രസ്...
‘എക്സിറ്റ് പോളുകളില്‍ തളരരുത്’; ജാഗ്രതാ സന്ദേശവുമായി പ്രിയങ്ക ഗാന്ധി
മോദി ഭരണം തിരിച്ചുവരുമെന്ന് എക്സിറ്റ് പോളില്‍ ആത്മവിശ്വാസം നഷ്ടപെടരുത് എന്ന സന്ദേശവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്ന് പ്രിയങ്ക ഗാന്ധി. എതിരാളികള്‍ പരത്തുന്ന കിംവദന്തികളിലും എക്സിറ്റ് പോളുകളില്‍ തളരരുതെന്ന് പാര്‍ട്ടി...
എട്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ജൈത്രയാത്ര; മെയ് 23 ലെ വിധി അത്ഭുതം കാണിക്കുമെന്ന് റിപ്പോര്‍ട്ട്
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുമെന്നും ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി തകര്‍ന്നടിയുമെന്നും ആഭ്യന്തര റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസിന് ഇരുന്നൂറില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ്...
കര്‍ഷകരെ സ്നേഹിക്കാതെ എന്ത് ദേശീയത; മോദിക്കെതിരെ തുറന്നടിച്ച് പ്രിയങ്ക
കര്‍ഷകരെ സ്നേഹിക്കാതെയും ബഹുമാനിക്കാതെയും എങ്ങനെയാണ് നിങ്ങള്‍ക്ക് ദേശീയത ഉയര്‍ത്തി പിടിക്കാനാവുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയത ഉയര്‍ത്തി പിടിച്ചുള്ള ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും...
പ്രിയങ്കയുടെ വരവ് മോദിയുടെ യുഗാന്ത്യമോ; വാരണാസിയില്‍ കണക്കുകള്‍ പറയുന്നത് ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ബിജെപി നേതൃത്വത്തിന് വന്‍ വെല്ലുവിളിയുയര്‍ത്തുന്നതായി വിലയിരുത്തല്‍. 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തില്‍പരം ഭൂരിപക്ഷത്തില്‍ കെജ്രിവാളിനോട്...
വരാണസിയില്‍ ബിജെപിയുടെ തിരക്കിട്ട ചര്‍ച്ച; പ്രിയങ്ക മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസി ലോകസഭാ മണ്ഡലത്തില്‍ നിന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മല്‍സരിക്കാന്‍ സന്നദ്ധതയറിയിച്ചതായി വിവരം. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍...
നിങ്ങള്‍ എപ്പോഴെങ്കിലും വരാണസിയിലെ പാവപ്പെട്ട കുടുംബത്തെ ഒരു നോക്കു കണ്ടിട്ടുണ്ടോ മോദിയോട് പ്രിയങ്ക
ന്യൂഡല്‍ഹി: രാജ്യം പരിപാലിക്കാതെ വിദേശയാത്ര തുടര്‍ക്കഥയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 'തന്നെ വിജയിപ്പിച്ച വാരാണസിയിലെ ജനങ്ങളെ മറന്ന് ലോകം ചുറ്റുകയാണ് മോദി....