Tag: priyanka gandhi
രാമക്ഷേത്രം; പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പെന്ന് ...
മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്ലിംലീഗ്. പാണക്കാട് ചേര്‍ന്ന മുസ്ലിംലീഗ് യോഗത്തിലാണ് തീരുമാനം.
പ്രിയങ്കയുടെ പ്രസ്താവന; മുസ്ലിം ലീഗ് ദേശീയ കമ്മറ്റി യോഗത്തിന് ശേഷം നിലപാട് അറിയിക്കും: പികെ...
മലപ്പുറം: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോടുള്ള മുസ്ലിം ലീഗിന്റെ നിലപാട് ബുധനാഴ്ച്ച നടക്കുന്ന മുസ്ലിം ലീഗ് ദേശീയ കമ്മറ്റി യോഗത്തിന് ശേഷം അറിയിക്കുമെന്ന് മുസ്ലിം ലീഗ്...
ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബിജെപി നേതാവിനെ എംപിയെ സല്‍ക്കാരത്തിന് ക്ഷണിച്ച് പ്രിയങ്ക...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബംഗ്ലാവ് അനുവദിച്ച ബിജെപി നേതാവ് എംപിയെ സല്‍ക്കാരത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക താമസിച്ചിരുന്ന ലോധി എസ്റ്റേറ്റിലെ 35ാം...
പാര്‍ട്ടി വിടില്ല, ഒരു വര്‍ഷത്തിനകം മുഖ്യമന്ത്രിയാക്കണം; ടീം പ്രിയങ്കയോട് സച്ചിന് പൈലറ്റ്
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനകം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സച്ചിന് പൈലറ്റ് പ്രിയങ്കാ ഗാന്ധിയെ സമീപിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും മകന് രാഹുല്‍ഗാന്ധിയെയും കാണാന്‍ കൂട്ടാക്കാത്ത സച്ചിന്റെ ആശയവിനിമയം പ്രിയങ്ക...
കളത്തിലിറങ്ങി പ്രിയങ്ക; രാജസ്ഥാന് പ്രതിസന്ധിയില്‍ സച്ചിന് പൈലറ്റിനെ വിളിച്ചു- മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും
ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനെ അനുനയിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാമെന്നും പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കം നടത്തരുത്...
ഡല്‍ഹി വിട്ട് യോഗിയുടെ തട്ടകത്തിലേക്ക്, മുന്നില്‍ നിയമസഭാ തെരഞ്ഞെടുപ്പ്- പ്രിയങ്ക രണ്ടും കല്പ്പിച്ചു തന്നെ
ലഖ്നൗ: ഡല്‍ഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ലഖ്നൗവിലേക്ക് താമസം മാറുകയാണ്. പഴയകാല കോണ്‍ഗ്രസ് നേതാവ് ഷീലാ കൗളിന്റെ വീടാണ് ഗാന്ധി തലമുറയിലെ...
പ്രിയങ്കയെ ഒഴിപ്പിച്ചു; അദ്വാനിക്കും ജോഷിക്കും സര്‍ക്കാര്‍ ബംഗ്ലാവിലെ താമസം നീട്ടി നല്കി മോദി സര്‍ക്കാര്‍!
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കുന്നതില്‍ ഇരട്ടത്താപ്പ് നയം സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് ഒഴിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ബംഗ്ലാവുകളില്‍...
കേന്ദ്ര നടപടി യോഗിക്ക് തിരിച്ചടി; പ്രിയങ്ക ലക്നൗവിലേക്ക്-ഉത്തര്‍പ്രദേശില്‍ പോരാട്ടം കനക്കും
ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും രാഷ്ട്രീയം ലക്ഷ്യംവെച്ചുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. ഡല്‍ഹിയിലെ വസതി ഒഴിയാന്‍ എഐസിസി ജനറല്‍ സെകട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിര്‍ദേശം നല്‍കിയതാണ്...
എസ്.പി.ജിയില്ല; പ്രിയങ്കാ ഗാന്ധിയോട് ഡല്‍ഹിയിലെ ലോധി ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഓഗസ്റ്റ് ഒന്നിനകം വീടൊഴിയണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതു സംബന്ധിച്ച് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പ്രിയങ്കയ്ക്ക് നോട്ടീസ്...
‘ഞാന്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്’, ഭീഷണി മുഴക്കി സമയം കളയരുത്; യു.പി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: വിമര്‍ശിക്കുന്നതിന്റെ പേരില്‍ യു.പി സര്‍ക്കാര്‍ എന്തു നടപടിയെടുത്താലും സത്യം വിളിച്ചുപറയുകതന്നെ ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ സത്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുക എന്ന കര്‍ത്തവ്യം നിറവേറ്റുമെന്ന് പ്രിയങ്ക...