Tag: Priyanka Chopra
അറബിക് സിനിമകളുടെ ഭാഗമാകണം; ആഗ്രഹം തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര
ദുബൈ: അറബിക് സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ആഫ്രിക്ക ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് നടി അറബിക് സിനിമയോടുള്ള തന്റെ അഭിനിവേശം തുറന്നു പറഞ്ഞത്.
പ്രിയങ്ക ചോപ്രയെ ഇന്ത്യ വിട്ട് പോകണമെന്ന് ബിജെപി എം.പി
ന്യൂഡല്‍ഹി: വര്‍ഗീയ വിഷം ചീറ്റി വീണ്ടും ബിജെപി എം.പി വിനയ് കത്യാര്‍. നടി പ്രിയങ്ക ചോപ്രക്കെതിരെയാണ് വിവാദ പരാമര്‍ശവുമായി ബിജെപി എം.പി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്ക ചോപ്രയെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കരുതെന്നാണ് അദ്ദേഹം...
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രിയങ്ക ചോപ്ര, ‘ആ കണ്ണുകളില്‍ ശൂന്യതയാണ് കാണാനാകുക’
ധാക്ക: 'അവര്‍ ചിരിക്കുമ്പോള്‍ ആ കണ്ണുകളിലെ ശൂന്യതയാണ് കാണാനാകുക. അവര്‍ക്കായി നമുക്ക് എന്തെങ്കിലും ചെയ്യേണ്ടിരിക്കുന്നു. ഭാവിയുടെ പ്രതീക്ഷയാണ് ഈ കുരുന്നുകള്‍'. ബംഗ്ലാദേശിലെ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ...