Tag: priyadarshan
‘മോദിയെയും അമിത് ഷായെയും വിമര്‍ശിക്കരുത്. അത് സങ്കടകരമാണ്’; ദീപികയേയും അനുരാഗ് കശ്യപിനേയും വിമര്‍ശിച്ച് പ്രിയദര്‍ശന്‍
കൊച്ചി: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സിനിമാ പ്രവര്‍ത്തകരെ വിമര്‍ശിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇവരെന്തിനാണ് അഭിപ്രായം പറയുന്നതെന്ന് പ്രിയദര്‍ശന്‍ ചോദിച്ചു. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്റെ...
“മരക്കാര്‍ ഒരു ഗണപതി ഭക്തനായിരുന്നുവെന്ന് ഇവിടെ എത്ര പേര്‍ക്കറിയാം”; മോഹന്‍ലാലിന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍’ ഫസ്റ്റ്...
’പ്രിയര്‍ദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ആരാധകരും സിനിമപ്രേമികളും ഒരേ പോലെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ മറ്റൊരു ചരിത്ര സിനിമയുമായി വരുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഒപ്പം...
‘ഹിന്ദു ഉണരണം’; മേജര്‍ രവിക്കു പിന്നാലെ സംവിധായകന്‍ പ്രിയദര്‍ശന്‍
തൃശൂര്‍: മേജര്‍ രവിക്കു പിന്നാലെ വര്‍ഗീയ വിഷം ചീറ്റി സംവിധായകന്‍ പ്രിയദര്‍ശനും. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ആര്‍എസ്എസ് സേവനവിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഒപ്പത്തിലെ 61 തെറ്റുകളുമായ യൂട്യൂബ് വീഡിയോ ഹിറ്റ്
മോഹന്‍ ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ 2016ലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായി പുറത്തിറങ്ങിയ ഒപ്പം സിനിമക്ക് വിമര്‍ശനുമായി ഇറങ്ങിയ വീഡിയോ യൂട്യൂബില്‍ ഹിറ്റ്. അന്‍പത് കോടി ക്ലബില്‍ ഇടംനേടിയ സിനിമയില്‍ വന്ന ചെറിയ തെറ്റുകള്‍ തുറന്നു...
പ്രിയദര്‍ശന്റെ സിലസമയങ്ങളില്‍ സിനിമ ട്രെയിലര്‍ പുറത്തിറങ്ങി
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രിയന്‍ സംവിധാനം ചെയ്ത സിലസമയങ്ങളില്‍ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലറാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്. പ്രകാശ് രാജ്, ശ്രിയ റെഡ്ഡി, അശോക്...