Tag: prithviraj
താങ്കളെ വ്യക്തിപരമായി അറിയുന്നതില്‍ അഭിമാനം; പൈലറ്റ് ഡി.വി സാഠെയെ അനുസ്മരിച്ച് പൃഥ്വിരാജ്
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി സാഠെയെ അനുസ്മരിച്ച് നടന് പൃഥ്വിരാജ്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു സാഠെ എന്ന് പൃഥ്വിരാജ് സാമൂഹിക...
പൃഥ്വിരാജ് ചിത്രത്തിന്റെ പേരും തിരക്കഥയും പകര്‍ത്തി; സുരേഷ് ഗോപി ചിത്രത്തിന് കോടതിയുടെ വിലക്ക്
കൊച്ചി: സുരേഷ് ഗോപിയുടെ 250ാം ചിത്രം'കടുവാക്കുന്നേല്‍ കുറുവച്ച'ന്റെ മോഷന്‍ പിക്ചര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിന് വിലക്ക് ഏര്‍പെടുത്തി കോടതി. താരത്തിന്റെ 61-ാമത് പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍...
“വാരിയംകുന്നന് സിനിമയുടെ തിരക്കഥാകൃത്തായി റമീസ് ഉണ്ടാകില്ല”; മാറി നില്ക്കുന്നതായി ആഷിക് അബു
കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ പറയുന്ന വാരിയംകുന്നന് എന്ന ചിത്രത്തില്‍ നിന്ന് തിരക്കഥാകൃത്തായി റമീസ് മുഹമ്മദ് ഓ മാറി നില്ക്കുന്നതായി അറിയിച്ചുവെന്ന് സംവിധായകന് ആഷിക് അബു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം...
വാരിയംകുന്നന്; പ്രിഥ്വിരാജിനോട് ചിത്രത്തില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി
കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന മലബാര്‍ സമര ചരിത്ര സിനിമയില്‍ അഭിനയിക്കുന്ന പ്രിഥ്വിരാജിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി. ആഷിക് അബുവിന്റെ...
വാരിയംകുന്നന്: പ്രിഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം
മലബാര്‍ വിപ്ലവത്തിന്റെ ചരിത്രം സിനിമയാവുകയാണ്. വിപ്ലവ ചരിത്രത്തിലെ പ്രധാന ഏടായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പശ്ചാതലമാക്കി വാരിയംകുന്നന് എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രിഥ്വിരാജാണ് നായകനായെത്തുന്നത്.
വാരിയംകുന്നനായി പ്രിഥ്വിരാജ്; മലബാറിന്റെ വീരപുരുഷന് വെള്ളിത്തിരയിലെത്തുമ്പോള്‍
മലബാര്‍ സമരത്തെ പ്രമേയമാക്കി മലയാള സിനിമ വരുന്നു. പ്രിഥ്വിരാജ് നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന് വാരിയംകുന്നന് എന്നാണു പേര്. ആശിഖ് അബുവാണ് സംവിധാനം നിര്‍വഹിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം...
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാവുന്നു; പൃഥ്യിരാജ്-ആഷിക്ക് അബു ചിത്രം “വാരിയംകുന്നന്”
ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വാരിയംകുന്നത്ത് ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. സംവിധായകന് ആഷിഖ് അബുവും നടന് പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മലബാര്‍...
പാലക്കാട് പടക്കപ്പഴം തിന്നു ആന ചത്ത സംഭവം; കൈതച്ചക്ക കൊടുത്തു കൊന്നതും, മലപ്പുറത്തായതും എങ്ങനെ..
രാജ്യവ്യാപകമായി ഏറ്റെടുത്ത, കേരളത്തില്‍ പടക്കം വെച്ച പഴം കഴിച്ച ആന ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വിദ്വേഷ പ്രചരണത്തിനെതിരെ വിമര്‍ശനം ശക്തമാവുന്നു. ആനയുടെ ദാരുണാന്ത്യം വാര്‍ത്തയായതിനെത്തുടര്‍ന്ന് മലപ്പുറത്തെ...
ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ പ്രിഥ്വിരാജിനോട് അമ്മ മല്ലിക പറഞ്ഞത്
കൊച്ചി: ലോക്ഡൗണ്‍ ആശങ്കകളുടെ മരുഭൂമിയില്‍നിന്ന് ജന്മനാടിന്റെ തണലിലേക്ക് വന്നണയുമ്പോള്‍ പൃഥ്വിരാജിനോട് അമ്മ മല്ലിക സുകുമാരന്‍ ആദ്യംപറഞ്ഞത് ഒരു കാര്യംമാത്രം: ''രാജൂ, നന്നായിട്ടൊന്ന് ഉറങ്ങൂ…''
ജോര്‍ദാനില്‍നിന്ന്...
ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിനെ ക്രൂരമായി പരിഹസിച്ച് ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം: സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ പൃഥിരാജും ബ്ലെസിയുമടങ്ങുന്ന സംഘത്തിന് നേരെ പരിഹാസവുമായി ബിജെപി നേതാവ് ടി പി സെന്‍കുമാര്‍. അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന്...