Friday, March 31, 2023
Tags Prisoners

Tag: prisoners

മൂന്ന് വനിതാ തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചു; ഓടിച്ചിട്ട് പിടികൂടി പൊലീസ്

കൊച്ചി: കാക്കനാട് ജയിലില്‍ നിന്നും ജയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് വനിതാ തടവുകാരെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിച്ചു. കളവ് കേസിലെ പ്രതികളായ റഹീന, ഷീബ, ഇന്ദു...

സംസ്ഥാനത്തെ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

കൊച്ചി: കൊവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഏപ്രില്‍ 30 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരമാവധി ഏഴുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന...

കോവിഡ്: തടവുകാര്‍ക്ക് ജാമ്യമോ പരോളോ നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്ന് സുപ്രീംകോടതി. ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിച്ചവര്‍ക്കും വിചാരണ തടവുകാര്‍ക്കും ആണ് പരോളോ ഇടക്കാല...

ഇന്ത്യന്‍ തടവുകാരില്‍ ഭൂരിപക്ഷവും ദളിത്, മുസ്‌ലിം വിഭാഗക്കാരെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നവരില്‍ മൂന്നില്‍ രണ്ടും ദളിത്, ആദിവാസി, മറ്റു പിന്നാക്ക വിഭാഗക്കരെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സ്ഥിതി വിവര കണക്ക് അനുസരിച്ച് 66 ശതമാനം തടവുകാരും...

MOST POPULAR

-New Ads-