Tag: prisoner
വിശപ്പകറ്റാന്‍ മോഷ്ടിച്ച പ്രതി അമ്മയെ കാണാന്‍ ജയില്‍ചാടി; ഒടുവില്‍ പൊലീസുകാരുടെ സാന്നിധ്യത്തില്‍ തന്നെ യാത്രാമംഗളം
കണ്ണൂര്‍: മംഗളയിലെ മടക്കയാത്രക്ക് അജയ്കുമാറിന് മംഗളം നേരുമ്പോള്‍ കാക്കിയിട്ടവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. ജയില്‍ ചാടി തങ്ങള്‍ക്ക് സസ്പെന്ഷന് കിട്ടാന്‍ കാരണമായ പ്രതിയെ ജയില്‍ വകുപ്പ് യാത്രയാക്കിയത് പുത്തനുടുപ്പും പോക്കറ്റ്...