Wednesday, December 8, 2021
Tags Prime minister

Tag: prime minister

എന്റെ ശബ്ദത്തിന് ചെവി കൊടുക്കാത്തവര്‍ എന്നെ ആഘോഷിക്കേണ്ട; പ്രധാനമതിയുടെ ബഹുമതി നിരസിച്ച് എട്ടുവയസ്സുകാരി

മണിപ്പൂര്‍: വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ബഹുമതി നിരസിച്ച് മണിപ്പൂര്‍ വിദ്യാര്‍ത്ഥിനി. ലിസിപ്രിയ കംഗുജം എന്ന മണിപ്പൂര്‍ സ്വദേശിയായ എട്ട് വയസ്സുകാരിയാണ് ഷി ഇന്‍സ്‌പൈര്‍സ് അസ്...

ഡല്‍ഹി കലാപം; പ്രധാനമന്ത്രിയെ വിമര്‍ശിച്ച അസം ...

അസം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ഫെയ്‌സ്ബുക്കുവഴി വിമര്‍ശനം നടത്തിയ അസമിലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുചരണ്‍ കോളേജിലെ ഫിസിക്‌സ് വിഭാഗം ഗസ്റ്റ് ലക്ചറായ...

സഖാവ് ഒരു കാര്യം പറഞ്ഞാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അതേറ്റുപറഞ്ഞേ പറ്റൂ;മുഖ്യമന്ത്രിയെ ട്രോളി ബല്‍റാം

സി.എ.എക്കെതിരായ സമരത്തില്‍ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം പ്രധാനമന്ത്രി മോദി ശരിവെച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. 'സഖാവ്...

അയോധ്യ ക്ഷേത്രനിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റിന് രൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് ഇക്കാര്യം അറിയിച്ചത്. ട്രസ്റ്റിന്റെ പ്രവര്‍ത്തനം...

പ്രധാനമന്ത്രി സാമ്പത്തിക ശാസ്ത്രം പഠിക്കുന്നത് നന്നായിരിക്കും; രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്പദ്ഘടനയെക്കുറിച്ച് അറിയില്ലെങ്കില്‍ സാമ്പത്തിക ശാസ്ത്രം പഠിക്കുന്നത് നന്നായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ജയ്പുറില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു...

‘ഇതാണ് തന്റെ മുഖകാന്തിയുടെ രഹസ്യം’; സ്വയം പ്രശംസയുമായി പ്രധാനമന്ത്രി

തന്റെ മുഖകാന്തിയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ കുട്ടികളോട് സംസാരിക്കുമ്പോഴായിരുന്നു മോദി തന്റെ മുഖത്തിന്റെ തിളക്കത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.

ഇതാണ് ഇന്ത്യ തിരയുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോഗ്രാഫര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളിലടക്കം വൈറലാവുന്നത് പതിവാണ്.എന്നാല്‍ ഇതെല്ലാം പകര്‍ത്തുന്നത് ആരാണെന്ന് പലപ്പോഴും ഉയരുന്ന ചോദ്യവുമാണ്.ഇതാ അതിനുള്ള ഉത്തരം പുറത്തുവന്നിരിക്കുന്നു. കര്‍ണാടയിലെ...

പ്രധാനമന്ത്രിയുടെ വസതിയില്‍ തീപിടുത്തം?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തമുണ്ടായതായി സൂചന. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലാണ് തീപിടിത്തമുണ്ടായത്. ഒമ്പത് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി...

രാജ്യത്ത് തീ പടരുമ്പോള്‍ കുടുംബത്തോടൊപ്പം വിദേശത്ത്; ഒടുവില്‍ മാപ്പുപറഞ്ഞ് പ്രധാനമന്ത്രി

സിഡ്‌നി: രാജ്യത്ത് നാശം വിതച്ച് കാട്ടുതീ പടരുമ്പോള്‍ കുടുംബത്തോടൊപ്പം വിദേശത്ത് അവധി ആഘോഷിക്കാന്‍ പോയതിന് പ്രധാനമന്ത്രി സ്‌കോട് മോറിസന്‍ രാജ്യത്തോട് മാപ്പുപറഞ്ഞു. അവധിക്കാല വിനോദയാത്ര വെട്ടിച്ചുരുക്കി ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി...

‘അവര്‍ അമ്പത് പേര്‍ ഒറ്റക്കാവില്ല’; ആല്‍ക്കൂട്ടക്കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് യൂത്ത് ലീഗ് അരലക്ഷം കത്തുകളയക്കുന്നു

ആല്‍ക്കൂട്ടക്കൊലപാതകത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരെ എഫ് ഐ ആര്‍ ചുമത്തിയതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തുകളയക്കാനൊരുങ്ങി മുസ്‌ലിം യൂത്ത്‌ലീഗ്.

MOST POPULAR

-New Ads-