Wednesday, December 8, 2021
Tags Prime minister

Tag: prime minister

പ്രധാനമന്ത്രിയോട് ലോക്ക്ഡൗണ്‍ നീട്ടാന്‍ അഭ്യര്‍ത്ഥനയുമായി തെലങ്കാന മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ലോക്ക്ഡൗണ്‍ നീട്ടാന്‍ അഭ്യര്‍ത്ഥിച്ചതായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.സമ്പദ്‌വ്യവസ്ഥയെക്കാളും പ്രാധാന്യം ജീവന്‍ സംരക്ഷിക്കുന്നതിലാണെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് വ്യക്തമാക്കി. ലോക്ക്ഡൗണ്‍ സമ്പദ്...

ലോക്ക്ഡൗണിനിടെ വീണ്ടും ടാസ്‌ക്; കത്തെഴുതാനും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനും ആവശ്യപ്പെട്ട് മോദി

ന്യൂദല്‍ഹി: പാത്രം കൊട്ടല്‍, ദീപം തെളിയിക്കല്‍ എന്നിവക്കു പിന്നാലെ ലോക്ക്ഡൗണിലിരിക്കുന്ന ജനങ്ങള്‍ക്ക് വീണ്ടും ടാസ്‌ക് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍, അവശ്യസേവനങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു...

കോവിഡിനെ നേരിടാന്‍ അയര്‍ലന്റ് പ്രധാനമന്ത്രി ...

കോവിഡിനെതിരെ ലോകമാകെ തീവ്രതരമായ പോരാട്ടത്തിലാണ്. രാജ്യങ്ങള്‍ അവയുടെ പരമാവധി ശ്രമം കൊടുത്താണ് ഈ വൈറസിനെ നശിപ്പിക്കാനൊരുങ്ങുന്നത്. അയര്‍ലന്റിലും സ്ഥിതി വിഭിന്നമല്ല. 158 പേരാണ് കോവിഡ്...

ദീപം തെളിയിക്കല്‍ ബിജെപിക്ക് അവരുടെ സ്ഥാപക ദിനം പരോക്ഷമായി ആഘോഷിക്കുന്നതിനുള്ള പദ്ധതിയാണെന്ന് കുമാരസ്വാമി

ഇന്നുരാത്രി ഒമ്പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെഡിഎസ് നേതാവ് കുമാരസ്വാമി രംഗത്ത്. ദീപം തെളിയിക്കുന്നതിലൂടെ ബിജെപിക്ക് അവരുടെ സ്ഥാപക ദിനം...

ലൈറ്റ് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ തന്നെ നോക്കി അടിക്കണം; മോദിയെ പരിഹസിച്ച് ലിജോ...

കോഴിക്കോട്: ഞായറാഴ്ച രാത്രി 9ന് എല്ലാവരും വീടുകളില്‍ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് സിനിമാ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലായിരുന്നു...

ലോക്ക്ഡൗണ്‍ നടത്തിയത് തയ്യാറെടുപ്പുകളില്ലാതെ; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍

രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് വേണ്ടത്ര തയാറെടുപ്പുകളില്ലാതെയെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ ശശി തരൂര്‍. ലോക്ക് ഡൗണിനായി തയാറെടുക്കാന്‍ ജനങ്ങള്‍ക്ക് സമയം അനുവദിച്ചില്ലെന്നും ശരി തരൂര്‍ പ്രധാനമന്ത്രിയെ...

പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ കുട്ടികള്‍ വിശപ്പുമാറ്റാന്‍ കഴിക്കുന്നത് കന്നുകാലികള്‍ക്ക് നല്‍കുന്ന പുല്ല്

ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യം പൂര്‍ണമായും ലോക്ക് ഡൗണ്‍ ചെയ്്തിരിക്കുകയാണ്. അവശ്യ സേവനങ്ങളൊഴികെയുള്ളതെല്ലാം നിര്‍ത്തിവെച്ചിരിക്കുന്നു. എന്നാല്‍ ഇതിനിടയില്‍ പ്രധാാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പ്രധാനമന്ത്രി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ടുമണിക്കാണ് അഭിസംബോധന.കോവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായമടക്കം നിരവധി ആവശ്യങ്ങള്‍...

മാര്‍ച്ച് 22 ന് ജനതാ കര്‍ഫ്യൂ; ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 22 ഞായറാഴ്ച്ച രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതുമണിവരെ ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരും വീട്ടില്‍ നിന്ന്...

കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഭാര്യക്ക് ലക്ഷണങ്ങള്‍ കണ്ടതിന് തുടര്‍ന്ന ജസ്റ്റിന്‍ ട്രൂഡോയേയും...

MOST POPULAR

-New Ads-