Monday, April 19, 2021
Tags Price hike

Tag: price hike

ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ വില ലിറ്ററിന് 16 പൈസ വര്‍ധിച്ചു. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ഡീസല്‍...

തുടര്‍ച്ചയായി നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ 45 പൈസയുമാണ് വര്‍ധിപ്പിച്ചത്.ഇതോടെ പെട്രോള്‍ വില ഡല്‍ഹിയില്‍ 73.40 രൂപയായി. ഡീസലിനാകട്ടെ...

സാധാരണക്കാര്‍ പ്രതിസന്ധിയില്‍: സംസ്ഥാനത്ത് സാധനങ്ങളുടെ വില കുതിക്കുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോക് ഡൗണില്‍ ജനങ്ങള്‍ വീടുകളില്‍ കഴിയുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വരുന്നത് കുറഞ്ഞതാണ് വിലവര്‍ദ്ധനവിന്...

പെട്രോള്‍, ഡീസല്‍ നികുതി കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടി. ലിറ്ററിന് മൂന്നുരൂപയാണ് കൂട്ടിയത്. പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും...

ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയില്‍ എണ്ണ വിലക്കുറയ്ക്കാതെ കമ്പനികള്‍

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ എണ്ണ വിലക്കുറയ്ക്കാതെ കമ്പനികള്‍. സാധാരണ നിലയില്‍ ആഗോള വിപണിയിലെ എണ്ണ വില ഇന്ധനവിലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാറുള്ളത്. എന്നാല്‍ വില...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രാളിന് 11 പൈസ വര്‍ധിച്ചപ്പോള്‍ ഡീസലിന് 19 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 77.22 രൂപയും...

ഉള്ളി കുതിക്കുന്നു; വില നൂറ് കടന്നു

ഉത്പാദനം കുറഞ്ഞതോടെ രാജ്യത്തെമ്പാടും ഉള്ളി കുതിക്കുന്നു. വിവിധ നഗരങ്ങളില്‍ ഒരു കിലോയ്ക്ക് 100 രൂപയ്ക്കടുത്താണ് നിലവില്‍ ഉള്ളിയുടെ വില്‍പന നടക്കുന്നത്. ഉള്ളി വിതരണത്തിലുണ്ടായ കുറവാണ് വില വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ്...

സവാളക്ക് തീവില; സംഭരണശാലയില്‍ നിന്ന് മോഷണം പോയത് ഒരു ലക്ഷം രൂപയുടെ സവാള

സവാളക്ക് തീവില. മഹാരാഷ്ട്രയിലെ നാസികിലെ കര്‍ഷകനായ രാഹുല്‍ ബാദിറാവു പഗറിന്റെ സംഭരണശാലയില്‍ നിന്നും മോഷണം പോയത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സവാള. സവാള മോഷണം പോയതായി ചൂണ്ടിക്കാട്ടി...

MOST POPULAR

-New Ads-