Friday, May 7, 2021
Tags Presidential election

Tag: Presidential election

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ബി.ജെ.പി വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. സഖ്യ കക്ഷി കൂടിയായ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഇന്നലെ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: അമിത് ഷായുടെ നിര്‍ദേശം ഉദ്ദവ് താക്കറെ തള്ളി

മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ നീക്കം പരാജയം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനുള്ള അധികാരം പ്രധാനമന്ത്രി മോദിക്ക് മാത്രമാണെന്ന അമിത് ഷായുടെ...

ഡിജിറ്റല്‍ ഇടപാട് വേണ്ടെന്ന് അധികൃതര്‍; രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നോട്ട് തന്നെ വേണം

  ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നോട്ട് തന്നെ വേണം. നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുകയാണ് പണമായിത്തന്നെ വേണമെന്ന് അധികൃതര്‍ ശാഠ്യം പിടിക്കുന്നത്. 15,000 രൂപയാണ്...

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: കേള്‍ക്കുന്നതെല്ലാം കിംവദന്തികളെന്ന് സുഷമ

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കുളള പൊതുസ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വാര്‍ത്തകള്‍ പരക്കെ അഭിപ്രായം തുറന്ന് പറഞ്ഞ് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. പരിഗണന പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയുള്ള വാര്‍ത്തകള്‍ നിഷേധിച്ചാണ് സുഷമ രംഗത്തെത്തിയത്. തന്നെ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പേര് നിര്‍ദ്ദേശിക്കാതെ സമവായത്തിനില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: രാഷ്ടപതി സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് യെച്ചൂരി ആവശ്യം...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാജ്‌നാഥും വെങ്കയ്യ നായിഡുവും സോണിയയുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കുന്നതിന്റെ സാധ്യതകള്‍ തേടി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങും വെങ്കയ്യനായിഡുവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു രാഷ്ട്രീയകക്ഷികളുമായി സംസാരിക്കാന്‍...

പ്രസിഡണ്ട് തിരഞ്ഞെടുപ്പ്, ബി.ജെ.പി നേതൃത്വം സോണിയയെ സന്ദര്‍ശിക്കും

പ്രസിഡണ്ട് പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കാനിരിക്കെ അടുത്ത പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള കരുനീക്കങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായി. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന കമ്മിറ്റി അടുത്തയാഴ്ച കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കും. സി.പി.എം ജനറല്‍...

MOST POPULAR

-New Ads-