Tuesday, May 11, 2021
Tags President

Tag: president

പുതിയ ലക്ഷ്യങ്ങളില്ലാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

മുന്‍ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനങ്ങള്‍ മാത്രം കാര്‍ഷിക വളര്‍ച്ച ഇരട്ടിയാക്കും സ്ത്രീ രക്ഷക്കും തൊഴിലവസര സൃഷ്ടിപ്പിനും പ്രാധാന്യം നല്‍കും സാമ്പത്തിക നില ഭദ്രമെന്നും രാഷ്ട്രപതി ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ലക്ഷ്യങ്ങളോ കാഴ്ചപ്പാടുകളോ...

എതിരാളികളില്ല, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട്; പ്രഖ്യാപനം ഉടന്‍

ന്യൂഡല്‍ഹി: നേതാക്കളുടെയും അണികളുടെയും പിന്തുണ ലഭിക്കുകയും മത്സരിക്കാന്‍ എതിരാളികള്‍ ഇല്ലാതിരിക്കുകയും ചെയ്തതോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക്. സ്ഥാനമൊഴിയുന്ന പ്രസിഡണ്ടും മാതാവുമായ സോണിയ ഗാന്ധിയടക്കം 89 പേരാണ് ഇതിനകം രാഹുലിനെ പ്രസിഡണ്ട്...

എ.പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എ.പത്മകുമാര്‍ എക്‌സ് എം.എല്‍.എയെയും അംഗമായി സി.പിഐയിലെ ശങ്കര്‍ ദാസിനെയും തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സഹകരണ ഗ്യാരണ്ടി...

മുഹമ്മദലി ജിന്നയുടെ മകള്‍ ദിന വാഡിയ അന്തരിച്ചു

ന്യൂയോര്‍ക്ക്: പാകിസ്താന്‍ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ ഏകമകള്‍ ദിന വാഡിയ അന്തരിച്ചു. 98 വയസായിരുന്നു. വ്യാഴാഴ്ച ന്യൂയോര്‍ക്കിലുള്ള വസതിയില്‍ വച്ചായിരിന്നു അന്ത്യമെന്ന് വാഡിയ ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു. മുഹമ്മദാലി ജിന്നയുടെയും പത്‌നി രത്തന്‍ബായ്...

രാഹുലിന്റെ നായകത്വം ഡിസംബറില്‍

ഗുജറാത്ത് തെരെഞ്ഞെടുപ്പിന് ശേഷമേ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നിയോഗിക്കപ്പെടുകയുള്ളൂ എന്നു സൂചിപ്പിച്ച് പാര്‍ട്ടി വാക്താവ് അജയ് മാക്കന്‍ . ഡിസംബറിലാണ് ഗുജറാത്ത് തെരെഞ്ഞെടുപ്പ്. ഈമാസം അവസാനം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്...

പ്രോട്ടോക്കോള്‍ ലംഘനം: പ്രതിപക്ഷ നേതാവ് രാഷ്ട്രപതിയുടെ സെക്രട്ടറിക്ക് പരാതി നല്‍കി

  രാഷ്ട്രപതി രാം നാഥ് കോവിന്ദയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ലംഘനത്തിയതായി പരാതി. ഇതിലൂടെ ജനപ്രതിനിധികളെ ആക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ കേന്ദ്രമന്ത്രി...

ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാവുമെന്ന്

ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്്. റാഹുലുമായി ഏറെ അടുപ്പമുള്ള യുവ നേതാവ് സച്ചിന്‍ പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി ഉടന്‍...

രാഷ്ട്രപതിയുടെ അവസാന ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിച്ച് ബി.ജെ.പിയും കേന്ദ്ര മന്ത്രിമാരും

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് കേന്ദ്രമന്ത്രിമാരും ബിജെപി പ്രതിനിധികളും. പ്രണബ് മുഖര്‍ജിയുടെ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെ അദ്ദേഹം രാഷ്ട്രപതിഭവനില്‍ നടത്തുന്ന അവസാന ഇഫ്താര്‍...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പൊതുസ്ഥാനാര്‍ത്ഥിക്ക് പ്രതിപക്ഷ ധാരണ

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് സോണിയാ ഗാന്ധി നടത്തിയ ശ്രമത്തിന് വന്‍ സ്വീകാര്യത. ഇന്ത്യയിലെ പ്രധാന മതേതര കക്ഷികള്‍ പങ്കെടുത്ത യോഗം ബി.ജെ.പിക്കെതിരായ മതേതര മഹാ സഖ്യത്തിന്...

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം; രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി തുടരണമെന്ന് നിതീഷ് കുമാര്‍

പട്‌ന: രാഷ്ട്രപതി സ്ഥാനത്ത് തുടരാന്‍ പ്രണബ് മുഖര്‍ജിക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്തുണ. പ്രണബിന് രണ്ടാമൂഴം നല്‍കുന്നതിനായി ബി.ജെ.പി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സമവായത്തിലെത്തണമെന്ന് ഐക്യ ജനതാദള്‍ പ്രസിഡണ്ട് കൂടിയായ നിതീഷ്...

MOST POPULAR

-New Ads-