Tag: pregnent
രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഗര്‍ഭിണിയോട് തറയിലെ രക്തം തുടയ്ക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍
ജാര്‍ഖണ്ഡില്‍ ഗര്‍ഭിണിയായ സ്ത്രീക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂരത. കൊറോണ വൈറസ് പടര്‍ത്തുന്നു എന്നാരോപിച്ചാണ് ജംഷദ്പൂരിലെ ആശുപത്രി അധികൃതരുടെ ക്രൂരത. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ തറയിലായ രക്തം വൃത്തിയാക്കാന്‍...