Thursday, April 15, 2021
Tags Pregnant lady

Tag: pregnant lady

യു.പിയില്‍ ഗര്‍ഭിണിക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം; ചികിത്സതേടി 13 മണിക്കൂര്‍നീണ്ട അലച്ചില്‍; എട്ട് ആസ്പത്രികളും...

ലഖ്നൗ: സര്‍ക്കാര്‍ ആസ്പത്രിയടക്കം എട്ട് ആസ്പത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് യു.പിയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ മരിച്ചു. ചികിത്സ തേടി 13 മണിക്കൂറോളം എട്ട് ആസ്പത്രികളിലായി അലഞ്ഞ...

ഗര്‍ഭിണികള്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന ഗര്‍ഭിണികളും അവരോടൊപ്പം എത്തുന്ന കുട്ടികളും ഭര്‍ത്താവും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. നേരത്തെ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെന്നതായിരുന്നു വ്യവസ്ഥ. ഇതുസംബന്ധിച്ച് പുതുക്കിയ...

ആദ്യ വിമാനത്തില്‍ തന്നെ ആതിരയെത്തും, പ്രസവം നാട്ടില്‍- ടിക്കറ്റ് നല്‍കി ഷാഫി പറമ്പില്‍

ദുബൈ: നാട്ടിലേക്ക് മടങ്ങാന്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച ഗര്‍ഭിണി, കോഴിക്കോട്ടുകാരി ആതിര ഗീത ശ്രീധരന്‍ ആദ്യ വിമാനത്തില്‍ തന്നെ കേരളത്തിലെത്തും. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍...

ലോക്ക്ഡൗണ്‍ 70 ലക്ഷം അപ്രതീക്ഷിത ഗര്‍ഭങ്ങള്‍ക്ക് കാരണമാകുമെന്ന് യു.എന്‍

യുണൈറ്റഡ് നാഷണന്‍സ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ ആറു മാസത്തേക്ക് നീളുകയാണ് എങ്കില്‍ അത് സ്ത്രീകളില്‍ വലിയ ആഘാതം ഉണ്ടാക്കുമെന്ന് യു.എന്‍. ഇക്കാലയളവ് ലോകത്തുടനീളം എഴുപത് ലക്ഷം അപ്രതീക്ഷിത...

ഷംനയുടെ തിരോധാനത്തിന് ദുരൂഹതകളേറെ

കരുനാഗപ്പള്ളി : എസ്.എ.റ്റി ആസ്പത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ഷംനയുടെ തിരോധാന കഥകള്‍ക്ക് ദുരൂഹതകളേറെ. ചൊവ്വാഴ്ച എസ്.എ.എറ്റി ആസ്പത്രിയില്‍ ഒ.പി വിഭാഗത്തില്‍ പരിശോധനയ്‌ക്കെത്തിയ ഷംനയെ ലാബ് പരിശോധനയ്ക്കായി പുറത്തേക്കയച്ചപ്പോള്‍ കാണാതാവുകയായിരുന്നു. കോട്ടയം, എറണാകുളം തുടങ്ങിയ മൊബൈല്‍...

ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ അമ്പരിപ്പിക്കുന്ന ട്വിസ്റ്റ്; അവള്‍ ഗര്‍ഭിണിയല്ല

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തിയതിന് പിന്നാലെ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവതി ഗര്‍ഭിണിയല്ലെന്ന് കരുനാഗപ്പള്ളിയിലെ ഡോക്ടര്‍മാരുടെ വൈദ്യ പരിശോധനയില്‍ കണ്ടെത്തി. വൈദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്ന് തെളിഞ്ഞതായി കരുനാഗപ്പള്ളി എസ്.ഐ...

ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ 32 വയസ്സുകാരിയായ ഗര്‍ഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി വനത്തില്‍ തള്ളി. ജില്ലയിലെ കചൂല ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി യുവതി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പ്രതികളെ...

ഉത്തര്‍പ്രദേശില്‍ മേല്‍ജാതിക്കാരിയുടെ ബക്കറ്റ് തൊട്ടതിന് ഗര്‍ഭിണിയെ ചവിട്ടി കൊന്നു

ലക്‌നോ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും ജാതി വിവേനം. മേല്‍ജാതിക്കാരിയുടെ ബക്കറ്റ് അബദ്ധത്തില്‍ തൊട്ടതിന് ഗര്‍ഭിണിയായ ദളിത് യുവതിയെ ചവിട്ടിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തി. ബുലന്ദ്ഷര്‍ സ്വദേശിയായ സാവിത്രി ദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബക്കറ്റ് 'അശുദ്ധ'മാക്കിയെന്ന്...

മലയാളി യുവതിക്ക് ജെറ്റ് എയര്‍വേസ് വിമാനത്തില്‍ സുഖപ്രസവം

മുംബൈ: മലയാളി യുവതിക്ക് വിമാനത്തിനുള്ളില്‍ സുഖപ്രസവം. ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനയാത്രക്കിടെയാണ് സംഭവം. വിമാനം അടിയന്തരമായി മുംബൈയിലിറക്കിയ ശേഷം യുവതിയെയും കുഞ്ഞിനെയും ആസ്പത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആസ്പത്രി...

MOST POPULAR

-New Ads-