Tag: precaution
വീണ്ടും ഓര്‍മ്മിപ്പിക്കുന്നു; ഈ മൂന്ന് കാര്യങ്ങള്‍ ചെയ്താല്‍ കോവിഡ് വ്യാപനം തടയാം
രാജ്യവും സംസ്ഥാനവുമെല്ലാം കോവിഡ് വ്യാപനത്തിന്റെ ഭീതിയിലാണ്. കോവിഡ് ആരംഭഘട്ടത്തില്‍ തന്നെ ഓര്‍മ്മിപ്പിച്ച പല കാര്യങ്ങളും പലരെയും വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് നമ്മള് കണ്ടതുമാണ്. വലിയ പണ ചെലവില്ലാത്ത, ലളിതമായ മൂന്നേ...