Tag: pravasi return
കോവിഡ്: യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് 2.75 ലക്ഷത്തിലേറെ പ്രവാസികള്‍
ദുബൈ: കോവിഡ് മഹാമാരിയില്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 275,000 പ്രവാസികള്‍ തിരിച്ചെത്തിയതായി ഇന്ത്യന്‍ മിഷന്. വന്ദേഭാരത് മിഷനു കീഴില്‍ അഞ്ചു ലക്ഷത്തിലേറെ ഇന്ത്യയ്ക്കാര്‍ തിരിച്ചു പോകാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മിഷന്...
യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; ബുക്കിങ് ആരംഭിച്ചു
ദുബൈ: കോവിഡിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി കൂടുതല്‍ വിമാനങ്ങള്‍. ജൂലൈ ഒമ്പത് മുതലാണ് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഇതിന്റെ ബുക്കിങ് വെള്ളിയാഴ്ച പ്രാദേശിക സമയം...
ഗള്‍ഫില്‍ നിന്നയച്ചതെല്ലാം അവര്‍ കൈപറ്റി, കുടിക്കാന്‍ വെള്ളം പോലും തന്നില്ല- എടപ്പാളിലെ ആ പ്രവാസി...
എടപ്പാള്‍: സ്വന്തം വീട്ടുകാരില്‍ നിന്ന് നേരിട്ട അവഗണനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എടപ്പാളിലെ ആ പ്രവാസിയുടെ നെഞ്ചു പൊട്ടും. തിരിച്ചുവരും മുമ്പെ ഗള്‍ഫില്‍ നിന്ന് അയച്ച സാധനങ്ങള്‍ എല്ലാം കൈപറ്റിയ ശേഷമാണ്...
എടപ്പാളില്‍ വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ വീട്ടുകാര്‍; ഒടുവില്‍ സംഭവിച്ചത്
എടപ്പാള്‍: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ കുടുംബം. എടപ്പാള്‍ സ്വദേശിയായ യുവാവാണ് പുലര്‍ച്ചെ നാലിന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. വരുന്ന വിവരം വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍...
വന്ദേഭാരത് മിഷന്: യു.എ.ഇയില്‍നിന്ന് യാത്രയ്ക്ക് ഇനി എംബസി അനുമതി വേണ്ട
ദുബൈ: വന്ദേഭാരത് മിഷനു കീഴിലുള്ള നാലാംഘട്ട വിമാനങ്ങളില്‍ യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ ഇനി എംബസിയുടെ അനുമതി വേണ്ട. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വഴി...
‘പ്രവാസികളേ, ധൈര്യമായി വരൂ; ഞങ്ങള്‍ കരുതലോടെ കാക്കാം’ – മാതൃകയായി ആറാട്ടുചിറ പൗരസമിതി
കോട്ടയം: കോവിഡ് ഭീതിയില്‍ വിദേശത്തു നിന്നെത്തുന്ന പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി പുതുപ്പള്ളിയിലെ ആറാട്ടുചിറ ഗ്രാമം. കേരളത്തിലെ ചിലയിടങ്ങളില്‍ പ്രവാസികള്‍ക്കു നേരെ വിവേചനം റിപ്പോര്‍ട്ട് ചെയ്ത വേളയിലാണ് ആറാട്ടുചിറയ്ക്കാര് പ്രവാസികള്‍ക്ക്...
പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ ആന്‍ഡി ബോഡി ടെസ്റ്റ്; നാളെ മുതല്‍ ദിവസേന എത്തുന്നത് അമ്പതോളം വിമാനങ്ങള്‍
തിരുവനന്തപുരം: വിദേശത്തു നിന്ന് വിമാനത്താവളങ്ങളിലെത്തുന്നവര്‍ക്ക് അവിടെ തന്നെ ആന്റിബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് അധിക സുരക്ഷാ നടപടിയാണെന്നും കോവിഡ് അവലോക യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത...
പ്രതിഷേധം ഫലം കണ്ടു; പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പി.പി.ഇ കിറ്റു മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: പരിശോധനാ സൗകര്യം ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നു നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് പിപിഇ കിറ്റുകള്‍ മതിയെന്ന...
ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുതിയ നിബന്ധന; തിരിച്ചുവരവ് പ്രതിസന്ധിയിലാകുമോ? ആശങ്കയൊഴിയാതെ പ്രവാസികള്‍
ന്യൂഡല്‍ഹി: ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ അധികാരം കൈവരുന്ന ഉത്തരവ് തങ്ങളുടെ തിരിച്ചു പോക്കിനെ...
ചാര്‍ട്ടേഡ് വിമാനത്തില്‍ യുവതിക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം; സംഭവം മസ്കത്ത്-കരിപ്പൂര്‍ യാത്രയ്ക്കിടെ
മസ്കത്ത്: ഇന്ന് പുലര്‍ച്ചെ മസ്കറ്റില്‍ നിന്നും കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.