Wednesday, April 21, 2021
Tags Pravasi indians

Tag: pravasi indians

എട്ടു ലക്ഷം ഇന്ത്യയ്ക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും; കുവൈത്തിലെ പ്രവാസി നിയമം ഏറ്റവും കൂടുതല്‍...

കുവൈത്ത് സിറ്റി: പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രവാസി ക്വാട്ട ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുക എട്ടു ലക്ഷത്തോളം പ്രവാസികള്‍. സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ബില്‍ ഇപ്പോള്‍...

വന്ദേഭാരത് ദൗത്യത്തില്‍ വരുന്നവര്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രവാസികളെ വരിഞ്ഞു മുറുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുറമേ, വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്...

പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ്; ചാര്‍ട്ടേഡ് വിമാന യാത്രയുടെ ചിറകരിഞ്ഞ് പിണറായി സര്‍ക്കാര്‍

റിയാദ്: ജൂണ്‍ 20 മുതല്‍ സൗദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് വന്‍ തിരിച്ചടി. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്....

രക്ഷകനായി മസാല കിങ് ധനഞ്ജയ് ദത്താര്‍; യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യയ്ക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്

ദുബൈ: ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് സഹായഹസ്തവുമായി വ്യവസായി ധനഞ്ജയ് ദത്താര്‍. കോവിഡ് മഹാമാരിയില്‍ ദുരിതത്തിലകപ്പെട്ട പ്രവാസികളുടെ വിമാന യാത്രാ ചെലവ് വഹിക്കാമെന്ന് ദത്താര്‍ അറിയിച്ചു. മടക്കയാത്രയ്ക്ക് പണമില്ലാത്ത പ്രവാസികള്‍ക്കാണ്...

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് അനുമതി നല്‍കാതെ യു.എ.ഇ; പുറംകടലില്‍ തുടരുന്നു

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടെ കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ അയച്ച കപ്പലുകള്‍ പുറംകടലില്‍. കപ്പലുകള്‍ ഇതുവരെ ദുബായ് തീരത്തേക്ക് അടുപ്പിക്കാനായില്ല എന്നാണ് റിപ്പോര്‍ട്ട്. തുറമുഖത്തേക്ക് പ്രവേശിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന്...

യു.എ.ഇയില്‍ നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷം ഇന്ത്യയ്ക്കാര്‍; പകുതി മലയാളികള്‍- 25%...

ദുബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ യു.എ.ഇ ഇന്ത്യന്‍ മിഷനില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നരക്ഷത്തിലേറെ ഇന്ത്യയ്ക്കാര്‍. ഇതില്‍ പകുതിയും മലയാളികളാണ്. 'ശനിയാഴ്ച വൈകിട്ട് ആറു വരെ ഒന്നര...

127 രാഷ്ട്രങ്ങളില്‍ നിന്ന് സ്വന്തം പൗരന്മാരെ നാട്ടിലെത്തിച്ച് യു.എസ്; അനങ്ങാതെ ഇന്ത്യ

ന്യൂഡല്‍ഹി: വിദേശത്തു കുടുങ്ങിയ ഇന്ത്യയ്ക്കാരെ തിരിച്ചെത്തിക്കുന്നതില്‍ ക്രിയാത്മകമായ ഒരു ചുവടുവപ്പും നടത്താതെ കേന്ദ്ര സര്‍ക്കാര്‍. യു.എസ് അടക്കമുള്ള രാഷ്ട്രങ്ങളെല്ലാം ഇക്കാര്യത്തില്‍ അതിവേഗത്തിലുള്ള നടപടികള്‍ കൈക്കൊള്ളുന്ന വേളയിലാണ് മോദി സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വം....

കോവിഡ്: മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാം: യു.എ.ഇ- പ്രതികരിക്കാതെ വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് ഇന്ത്യയിലെ യു.എ.ഇ എംബസി. യു.എ.ഇയില്‍ കോവിഡ് ബാധിച്ചവരെ അവിടെ തന്നെ ചികിത്സിക്കാമെന്നും അംബാസിഡര്‍ അഹ്മദ് അല്‍ബന്ന...

MOST POPULAR

-New Ads-