Wednesday, February 8, 2023
Tags Pravasi

Tag: pravasi

ഒരേ മുറിയില്‍ കഴിഞ്ഞ എട്ട് പേര്‍ക്കും കോവിഡ്; അതീജീവിച്ച പ്രവാസിയുടെ കുറിപ്പ് വൈറല്‍

ഒരേ മുറിയില്‍ കഴിഞ്ഞ എട്ട് പേര്‍ക്കും കോവിഡ് ബാധിച്ചപ്പോള്‍ ഒരുമിച്ച് ക്വാറന്റെയ്‌നില്‍ കഴിഞ്ഞ് രോഗത്തെ അതിജീവിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ഷെരീഫ് മുഹമ്മദ് എന്ന പ്രവാസി. തനിക്ക് അനുഭവപ്പെട്ട...

യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ തിരിച്ചു പോക്ക്; വ്യക്തതയില്ലാതെ വിദേശകാര്യമന്ത്രാലയം

കോഴിക്കോട്: പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചു പോകാനുള്ള പ്രത്യേക വിമാനസര്‍വീസുകളുടെ സമയപരിധി അവസാനിച്ചു. ജൂലൈ 12 മുതല്‍ 26 വരെ സര്‍വീസ് നടത്താനാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ കരാറുണ്ടായിരുന്നത്. കരാര്‍ പുതുക്കിയിട്ടില്ലെന്നാണ് വിവരം....

കോവിഡ് പ്രതിസന്ധിയില്‍ ജോലി പോയി; ഒരു രൂപ പോലുമില്ലാതെ മുന്‍ പ്രവാസി തുടങ്ങിയ സംരംഭം...

കൊല്ലം: കോവിഡ് മഹാമാരിയില്‍ ലോകം മുഴുവന്‍ പ്രതിസന്ധിയിലായിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. വലിയ സ്വപ്‌നങ്ങളുമായി പറന്നുയര്‍ന്ന നിരവധി പ്രവാസി മലയാളികളാണ് പ്രതീക്ഷകളെല്ലാം അസ്തമിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയിട്ടും...

യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; ബുക്കിങ് ആരംഭിച്ചു

ദുബൈ: കോവിഡിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി കൂടുതല്‍ വിമാനങ്ങള്‍. ജൂലൈ ഒമ്പത് മുതലാണ് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഇതിന്റെ ബുക്കിങ് വെള്ളിയാഴ്ച പ്രാദേശിക സമയം...

ഗള്‍ഫില്‍ നിന്നയച്ചതെല്ലാം അവര്‍ കൈപറ്റി, കുടിക്കാന്‍ വെള്ളം പോലും തന്നില്ല- എടപ്പാളിലെ ആ പ്രവാസി...

എടപ്പാള്‍: സ്വന്തം വീട്ടുകാരില്‍ നിന്ന് നേരിട്ട അവഗണനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എടപ്പാളിലെ ആ പ്രവാസിയുടെ നെഞ്ചു പൊട്ടും. തിരിച്ചുവരും മുമ്പെ ഗള്‍ഫില്‍ നിന്ന് അയച്ച സാധനങ്ങള്‍ എല്ലാം കൈപറ്റിയ ശേഷമാണ്...

എടപ്പാളില്‍ വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ വീട്ടുകാര്‍; ഒടുവില്‍ സംഭവിച്ചത്

എടപ്പാള്‍: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ കുടുംബം. എടപ്പാള്‍ സ്വദേശിയായ യുവാവാണ് പുലര്‍ച്ചെ നാലിന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. വരുന്ന വിവരം വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍...

വന്ദേഭാരത് മിഷന്‍: യു.എ.ഇയില്‍നിന്ന് യാത്രയ്ക്ക് ഇനി എംബസി അനുമതി വേണ്ട

ദുബൈ: വന്ദേഭാരത് മിഷനു കീഴിലുള്ള നാലാംഘട്ട വിമാനങ്ങളില്‍ യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ ഇനി എംബസിയുടെ അനുമതി വേണ്ട. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴി...

‘പ്രവാസികളേ, ധൈര്യമായി വരൂ; ഞങ്ങള്‍ കരുതലോടെ കാക്കാം’ – മാതൃകയായി ആറാട്ടുചിറ പൗരസമിതി

കോട്ടയം: കോവിഡ് ഭീതിയില്‍ വിദേശത്തു നിന്നെത്തുന്ന പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി പുതുപ്പള്ളിയിലെ ആറാട്ടുചിറ ഗ്രാമം. കേരളത്തിലെ ചിലയിടങ്ങളില്‍ പ്രവാസികള്‍ക്കു നേരെ വിവേചനം റിപ്പോര്‍ട്ട് ചെയ്ത വേളയിലാണ് ആറാട്ടുചിറയ്ക്കാര്‍ പ്രവാസികള്‍ക്ക്...

പ്രവാസികള്‍ അന്യഗ്രഹജീവികളോ

എന്‍.എ.എം ജാഫര്‍ യുഎഇയിലും ലോക്ക്ഡൗണ്‍ ശക്തമാക്കിയതോടെ സര്‍ക്കാര്‍ വര്‍ക് അറ്റ് ഹോം സംവിധാനം നടപ്പാക്കി. മാധ്യമപ്രവര്‍ത്തനം പൂര്‍ണതോതില്‍ വീടുകളില്‍ നടക്കില്ലെന്നത് കൊണ്ട് ഓഫീസില്‍ എഡിറ്റോറിയല്‍ മാത്രം...

പ്രവാസികളെ സഹായിക്കാന്‍ ഇവിടെ കാശ് കെട്ടിവെച്ചിരിക്കുകയാണോ?; ജെ.മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: പ്രവാസികളെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഇവിടെയാരും കാശ് കെട്ടിവെച്ചിരിക്കുന്നില്ല എന്ന വിവാദ പരാമര്‍ശവുമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നടത്തിയത്....

MOST POPULAR

-New Ads-