Tag: prathibha hari mla
എംഎല്‍എയുടെ നടപടി പ്രതിഷേധാര്‍ഹം; കെയുഡബ്ല്യുജെ
ആലപ്പുഴ: വാര്‍ത്തയെ തനിക്കെതിരെയെന്ന് വ്യാഖ്യാനിച്ച് മാധ്യമസമൂഹത്തെ മോശമായ ഭാഷയില്‍ അടച്ചാക്ഷേപിച്ച യു. പ്രതിഭ എംഎല്‍എയുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രമുഖരുടെ, പ്രത്യേകിച്ച് പൊതുപ്രവര്‍ത്തകരുടെ...
വനിതാ മാധ്യമപ്രവര്‍ത്തകരോട് ശരീരം വിറ്റു ജീവിക്കാന്‍ പ്രതിഭാ ഹരി എംഎല്‍എ
ആലപ്പുഴ: വനിതാ മാധ്യമപ്രവര്‍ത്തകരോട് മോശം പരാമര്‍ശവുമായി പ്രതിഭാഹരി എംഎല്‍എ. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ശരീരം വിറ്റു ജീവിക്കുന്നതാണ് നല്ലതെന്നാണ് പ്രതിഭാ ഹരി എംഎല്‍എയുടെ പരാമര്‍ശം. കായംകുളത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വിമര്‍ശനത്തെ...
കേന്ദ്രീയ വിദ്യാലയം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെന്നു പോലുമറിയാത്ത എം.എല്‍.എയാണോ; വെട്ടിലായി പ്രതിഭ എം.എല്‍.എ
കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ മകനെ സ്കൂളില്‍ ചേര്‍ത്തിയതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ മണ്ടത്തരം എഴുതി കായംകുളം എം.എല്‍.എ പ്രതിഭ. ബിന്ദു കൃഷ്ണയുടെ മകന് ശ്രീകൃഷ്ണയെ കേന്ദ്രീയ വിദ്യാലയത്തില്‍...
ഞങ്ങളെപ്പോലുള്ള എം.എല്‍.എമാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപം; മന്ത്രി ഷൈലജയെ വിമര്‍ശിച്ച് പ്രതിഭാ ഹരി
ആലപ്പുഴ: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും കാത്ത്ലാബ് അനുവദിച്ചതുമായി ബന്ധപ്പെട്ട അവകാശവാദമുയര്‍ത്തിയ മന്ത്രി കെ.കെ ഷൈലജയെ വിമര്‍ശിച്ച് ഭരണപക്ഷ എം.എല്‍.എയായ...
‘കൂടെ നിന്നില്ലെങ്കിലും മാറി നിന്ന് കല്ലെറിയരുത്’; വിവാഹമോചന വാര്‍ത്തയില്‍ പ്രതികരണവുമായി പ്രതിഭാഹരി എം.എല്‍.എ
വിവാഹമോചന വാര്‍ത്തയില്‍ പ്രതികരണവുമായി പ്രതിഭാഹരി എം.എല്‍.എ. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി താനും ഭര്‍ത്താവ് ഹരിയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് പ്രതിഭ പറയുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മകന് 12 വയസ്സാകാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ അനാവശ്യമായി...