Tag: Prashanth Bhushan
പ്രശാന്ത് ഭൂഷണ് കുറ്റക്കാരനെന്ന് സുപ്രീംകോടതി
ഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും നാല് മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് എടുത്ത കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് കുറ്റക്കാരനെന്ന് സുപ്രീംകോടതി
അഴിമതിക്കാരെ കുറിച്ച് മിണ്ടാന്പറ്റില്ലെങ്കില് പിന്നെന്തിനാണ് ജഡ്മാര്‍ക്ക് ഇംപീച്ച്മെന്റെന്ന് പ്രശാന്ത് ഭൂഷന്
ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും നോട്ടീസ് ലഭിക്കുകയും മറ്റും ചെയ്തതിന് പിന്നാലെ ജഡ്ജിമാരുടെ അഴിമതിയില്‍ വീണ്ടും കടത്തുവിമര്ശനവുമായി സുപ്രീംകോടതി അഭിഭാഷകന്...
ഇന്ത്യയുടെ സമന്വയ സംസ്കാരത്തെ ഇല്ലാതാക്കിയ മറ്റൊരു...
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന്. ഇന്ത്യയുടെ സമന്വയ സംസ്കാരത്തെ തുടര്‍ച്ചയായി ഇല്ലാതാക്കുന്നതിന്റെ മറ്റൊരു ദിനമാണ് ഓഗസ്റ്റ് അഞ്ച് എന്ന് അദ്ദേഹം പറഞ്ഞു.വാഷിംഗ്ടണ്‍...
മുസ്ലിംകളെ രണ്ടാംതരം പൗരന്മാരാക്കി, അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തു; സുപ്രിംകോടതിയുടെ വീഴ്ചകള്‍ തുറന്നു കാണിച്ച് പ്രശാന്ത്...
ന്യൂഡല്‍ഹി: സുപ്രിംകോടതിയെയും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും വിമര്‍ശിച്ച ട്വീറ്റിന് തനിക്കെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടിയില്‍ വിശദമായ മറുപടി നല്കി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഭരണഘടന ഉറപ്പു നല്കിയ...
ഹെല്‍മെറ്റും മാസ്കുമില്ല; ബിജെപി നേതാവിന്റെ 50 ലക്ഷത്തിന്റെ ബൈക്കില്‍ ചീഫ് ജസ്റ്റിസ് ശരദ് ബോബ്ഡെ
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ ഹാര്‍ലി ഡേവിഡ്സണ് സൂപ്പര്‍ ബൈക്കില്‍ കോവിഡ് കാലത്ത് ഹെല്‍മെറ്റും മാസ്കുമില്ലാതെ ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 64 കാരനായ ചീഫ്...
സ്വയം കുരുങ്ങി ഭക്തര്‍; ബിജെപി വോട്ടര്‍മാരെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്
ബിജെപിയെ പിന്തുണക്കുന്നവരെയും വോട്ടുചെയ്തവരേയും പരിഹസിച്ച് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. പാര്‍ട്ടിയോടുള്ള ബിജെപി പ്രവര്‍ത്തകരുടെ അന്ധമായ ഭക്തിയോടുള്ള ട്രോള്‍ വീഡിയോയാണ് ഭൂഷണ് ട്വിറ്ററില്‍ പങ്കുവെച്ചത്. 2014ലെയും 2019ലെ...
ബിജെപിക്കാരെപോലെ തലയില്‍ ഓടല്ല, തലച്ചോറുണ്ട് രാഹുല്‍ ഗാന്ധിക്ക്; അണ്ണാ ഹാസാരെയുമൊത്തുള്ള ലോക്പാല്‍ സമരത്തില്‍ ഖേദിച്ച്...
Chicku Irshadന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാ ഹസാരെക്കൊപ്പം രാംലീല മൈതാനത്ത് നടത്തിയ സമരത്തില്‍ പങ്കാളിയായതില്‍ ഖേദിച്ച് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷന്. ലോക്പാല്‍ സമരപദ്ധതിയില് നിന്ന് ബിജെപിക്കും...
അടിയന്തിര കേസുകള്‍ നിലനില്‍ക്കെ അര്‍ണബിന്റെ ഹരജി സുപ്രീംകോടതി സ്വീകരിച്ചത് മിന്നല്‍ വേഗത്തില്‍; ഈ ഭ്രാന്തിന്...
ലോക്ക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളികളുടെ അടക്കം മറ്റനേകം അടിയന്തിര കേസുകളില്‍ നിലനില്‍ക്കെ റിപ്ലബിക്ക് ടിവി അവതാരകനും ബിജെപി അനുകൂലിയുമായി അര്‍ണബ് ഗോസ്വാമിയുടെ ഹരജി സുപ്രീംകോടതി സ്വീകരിച്ചതില്‍ വിവാദമുയരുന്നു.
സിന്ധ്യയുടെ ബിജെപി പ്രവേശനം; പ്രതികരണവുമായി പ്രമുഖര്‍
ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി ബിജെപിയുമായി കൈക്കോര്‍ത്ത മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാടില്‍ പ്രതികരണവുമായി പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസ് പ്രസിഡന്റ്...
4 ജി റഫാലിനേക്കാള്‍ വിലകുറവില്‍ 5 ജി പോര്‍വിമാനങ്ങള്‍; പോളണ്ടിനെപ്പറ്റി പറയുമ്പോള്‍...
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ കാലത്ത് പ്രതിരോധ മന്ത്രാലയം വാങ്ങിയ നാലാം തലമുറയിലെ 36 റഫാല്‍ വിമാനങ്ങളേക്കാള്‍ വിലക്കുറവില്‍ അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍ വാങ്ങി പോളണ്ട് ഭരണകൂടം. അമേരിക്കയില്‍ നിന്ന് 32...