Tag: prashant kishor
സിന്ധ്യ ജനപിന്തുണയുള്ള നേതാവല്ല; പ്രശാന്ത് കിഷോര്‍
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിന് നിന്ന് രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലാണ് കിഷോറിന്റെ പ്രതികരണം. ഗാന്ധി എന്ന കുടുംബപ്പേരില്‍ കോണ്‍ഗ്രസിനെ നയിക്കുന്നവരെ വിമര്‍ശിക്കുന്നവര്‍, സിന്ധ്യ...
ഗോഡ്സെ അനുകൂലിക്കള്ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ഗാന്ധിയെ പിന്തുടരാന് കഴിയില്ല; നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് പ്രശാന്ത് കിഷോര്‍
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് പ്രശാന്ത് കിഷോര്‍. 100 ദിവസത്തേക്ക് താന്‍ ബീഹാറിലുടനീളം സഞ്ചരിക്കുമെന്നും നിതീഷ് ഭരണത്തിന് കീഴിലുള്ള ദുരുപയോഗത്തിനെതിരെ പ്രചാരണം നടത്തുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.'ഞാന്‍...
പ്രശാന്ത് കിഷോറിനെയും പവന് വര്‍മ്മയെയും പുറത്താക്കിയതിന് പിന്നാലെ ആശങ്കയിലായി ജെ.ഡി.യു
തെരഞ്ഞെടുപ്പ് കാലത്തെ ചാണക്യനെന്ന വിളിപ്പേരുള്ള പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ജെ.ഡി.യു ആശങ്കയില്‍. പ്രശാന്ത് കിഷോറിനും മുതിര്‍ന്ന നേതാവ് പവന് വര്‍മ്മയ്ക്കും പകരക്കാരെ തപ്പിയിറങ്ങിയിരിക്കുകയാണ് നിതീഷ് കുമാറും...
ബി.ജെ.പിക്ക് ബിഹാറിലും കുരുക്ക്; പുതിയ പോര്‍മുഖം തുറന്ന് ജെ.ഡി.യു
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ പരജായം ഏറ്റുവാങ്ങുന്ന ബി.ജെ.പിക്ക് ബിഹാറിലും കുരുക്ക് രൂപപ്പെടുന്നു. സഖ്യ കക്ഷിയായ ജെ.ഡി.യു ആണ് സീറ്റ് വിഭജനത്തെച്ചൊല്ലി ബി.ജെ.പിക്കെതിരെ പുതിയ പോര്‍മുഖം തുറക്കുന്നത്. ആകെയുള്ള സീറ്റ്...
യു.പി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍
ലക്നൗ: ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചോദ്യം പോസ്റ്ററായി രംഗത്ത്. യു.പിയില്‍ കോണ്‍ഗ്രസിനുവേണ്ടി അണിയറയില്‍ ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ...