Sunday, April 18, 2021
Tags Pranab mukherjee

Tag: pranab mukherjee

തെരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തിയ പ്രണബ് മുഖർജി നിലപാട് മാറ്റി; ‘വോട്ടിങ് യന്ത്രങ്ങളുടെ ക്രമക്കേടിൽ ആശങ്കയുണ്ട്’

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റ പ്രകടനം കുറ്റമറ്റതായിരുന്നുവെന്ന് പുകഴ്ത്തിയ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ...

സോണിയ തന്നെ പ്രധാനമന്ത്രിയാക്കുമെന്ന് കരുതിയിരുന്നു: പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: 2004ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം സോണിയാഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി. സര്‍ക്കാറില്‍ തനിക്ക് വലിയ അനുഭവ സമ്പത്തുണ്ടായിരുന്നതു കൊണ്ടാണ്...

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം; രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി തുടരണമെന്ന് നിതീഷ് കുമാര്‍

പട്‌ന: രാഷ്ട്രപതി സ്ഥാനത്ത് തുടരാന്‍ പ്രണബ് മുഖര്‍ജിക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്തുണ. പ്രണബിന് രണ്ടാമൂഴം നല്‍കുന്നതിനായി ബി.ജെ.പി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സമവായത്തിലെത്തണമെന്ന് ഐക്യ ജനതാദള്‍ പ്രസിഡണ്ട് കൂടിയായ നിതീഷ്...

ബഹുസ്വരത സംരക്ഷിക്കണം: രാഷ്ട്രപതി

ന്യൂഡല്‍ഹി: അസഹിഷ്ണുതയല്ല, സംവാദാത്മകതയാണ് ഇന്ത്യന്‍ ബഹുസ്വരതയുടെ സവിശേഷതയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബഹുമുഖ ചിന്തകള്‍ നൂറ്റാണ്ടുകളോളം സമാധാനപരമായി സംവദിച്ചതിലൂടെയാണ് ജനാധിപത്യ ചിന്ത ഇന്ത്യന്‍ മനസ്സില്‍ പാകപ്പെട്ടത്. അത് സംരക്ഷിക്കപ്പെടണമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനു...

MOST POPULAR

-New Ads-