Sunday, April 11, 2021
Tags Pranab Mukharjee

Tag: Pranab Mukharjee

പ്രണബ് മുഖര്‍ജിയുടെ നില ഗുരതുരമായി തുടരുന്നു; ഹീമോഡൈനാമിക്കലി സുസ്ഥിരമെന്ന് ആശുപത്രി-മരിച്ചെന്ന പ്രചാരണത്തിനെതിരെ മക്കള്‍

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരണത്തിന് പിന്നാലെ തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ കുടുംബം. പിതാവ് ചികിത്സയില്‍ തുടരുകയാണെന്നും അദ്ദേഹം മരിച്ചെന്നുള്ള...

പ്രണബ് മുഖര്‍ജിയുടെ നില വഷളായി; അച്ഛന് ഭാരത് രത്ന ലഭിച്ച ദിവസമോര്‍ത്ത് മകള്‍ ശര്‍മിസ്ത

ന്യൂഡല്‍ഹി: അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി സൈനിക ആശുപത്രി വെന്റിലേറ്ററില്‍ തുടരുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാരത് രത്‌ന ഓര്‍മ്മകള്‍ പങ്കുവെച്ച് മകള്‍ ഷര്‍മിസ്ത മുഖര്‍ജി. കൃത്യം ഒരു...

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവഗുരുതരം

ഡല്‍ഹി: കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരമായി തുടരുന്നു.ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍...

പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്‌ന

ന്യൂഡല്‍ഹി: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ചു. മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ്...

ആര്‍.എസ്.എസുമായി ബന്ധമില്ല; ആരോപണം തള്ളി പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജി ഫൗണ്ടേഷന് ആര്‍.എസ്.എസ് ഹരിയാന ഘടകവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഫൗണ്ടേഷന് ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രണബ് മുഖര്‍ജി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 2016 ജൂലൈയില്‍...

ആര്‍.എസ്.എസ് ക്ഷണം സ്വീകരിക്കരുതെന്ന് രാഹുലിന് നേതാക്കളുടെ ഉപദേശം

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പരിപാടിയിലേക്കുള്ള ക്ഷണം നിരസിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ ഉപദേശം. ആര്‍.എസ്.എസ് വിഷമാണെന്നും അവരെ അകറ്റി നിര്‍ത്തണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ കോര്‍ കമ്മിറ്റിയോഗം നിര്‍ദ്ദേശിക്കുകയായിരുന്നു. രാഹുല്‍ഗാന്ധി ചടങ്ങില്‍ പങ്കെടുത്താല്‍ അത്...

പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ച ശിവസേനക്ക് മറുപടിയുമായി ശര്‍മിഷ്ഠ മുഖര്‍ജി

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി 2019-ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്ന ശിവസേനയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിലെ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷമാണ് പ്രണബ്...

പ്രണബ് മുഖര്‍ജി ആര്‍.എസ്.എസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോ?; നിലപാട് വ്യക്തമാക്കി മകള്‍

ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയെ ആര്‍.എസ്.എസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്ന ശിവസേനയുടെ പ്രചാരണം തള്ളി പ്രണബിന്റെ മകള്‍ ശര്‍മ്മിഷ്ഠ. അച്ഛന്‍ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശര്‍മ്മിഷ്ഠ മുഖര്‍ജി വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ്...

പ്രണബ് വിതച്ചത് ആര്‍.എസ്.എസ് കൊയ്യുമ്പോള്‍

അഹമ്മദ് ഷരീഫ് പി.വി ഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസിന്റെ കേന്ദ്ര ആസ്ഥാനത്തും, ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലത്തും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സന്ദര്‍ശനം നടത്തുമ്പോള്‍ രാജ്യം ടെലിവിഷനുകള്‍ക്കു മുന്നില്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു....

പ്രണബ് കുമാര്‍ മുഖര്‍ജി

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

MOST POPULAR

-New Ads-