Sunday, April 11, 2021
Tags Pranab mukerjee

Tag: pranab mukerjee

പ്രണബിന്റെ നാഗ്പൂര്‍ സന്ദര്‍ശനം: പുതിയ നുണക്കഥയുമായി ആര്‍.എസ്.എസ്

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ പരിപാടിയില്‍ പങ്കെടുത്തതിനു പിന്നാലെ പുതിയ നുണക്കഥയുമായി ആര്‍.എസ്.എസ് രംഗത്ത്. നാഗ്പൂരില്‍ പ്രണബ് മുഖര്‍ജി പ്രസംഗം നടത്തിയതിനുശേഷം ആര്‍.എസ്.എസില്‍ ചേരാനുള്ള ഓണ്‍ലൈന്‍ അപേക്ഷകളുടെ എണ്ണം അഞ്ച്...

നാഗ്പൂര്‍ സന്ദര്‍ശനം; രാഹുലിന്റെ ഇഫ്താറിലേക്ക് പ്രണബിന് ക്ഷണമില്ല

ന്യൂഡല്‍ഹി:മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടിയിലേക്ക് ക്ഷണമില്ല. പ്രമുഖ വ്യക്തികളെ ക്ഷണിച്ച വിരുന്നിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പ്രണബിനും...

പ്രണബിന്റെ സാരോപദേശം കൊണ്ട് ആര്‍.എസ്എ.സ് അടിമുടി മാറുമോ?

പി.എം സാദിഖലി പ്രണബിന്റെ സാരോപദേശം കൊണ്ട് ആര്‍ എസ് എസ് അടിമുടി മാറുമോ? ചെയ്ത് കൂട്ടിയ പാപങ്ങള്‍ മുഴുവന്‍ ഗംഗയില്‍ മുങ്ങി കഴുകി കളയുമോ? ഹിന്ദുത്വ രാഷ്ട്രം തങ്ങളുടെ ലക്ഷ്യമല്ലന്ന് രാജ്യത്തോട് പ്രഖ്യാപിക്കുമോ? മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ഉള്‍പ്പെടെ...

മകള്‍ പേടിച്ചത് പോലെ തന്നെ; ആര്‍.എസ്.എസ് തൊപ്പിധരിച്ച പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് തൊപ്പിധരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു. ആര്‍.എസ്. എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജിയും തൊപ്പി ധരിച്ച് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സംഭവത്തില്‍ പ്രതികരണവുമായി...

പ്രണബ് മുഖര്‍ജി ഇന്ന് ആര്‍.എസ്.എസ് ആസ്ഥാനത്ത്: പ്രതിഷേധവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. പ്രണബ് മുഖര്‍ജിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേല്‍...

വികാരം തുളുമ്പിയ മോദിയുടെ കത്ത് പങ്കുവച്ച് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിയ വികാരനിര്‍ഭരമായ കത്ത് പങ്കുവച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്ഥാനമൊഴിയുന്നതിന്റെ തലേദിവസം എഴുതിയ കത്താണ് മുന്‍ രാഷ്ട്രപതി ട്വിറ്ററില്‍ പങ്കുവച്ചത്. മോദിക്ക് പ്രണബ് മുഖര്‍ജിയോടുള്ള സ്‌നേഹവും ബഹുമാനവുമാണ്...

രാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; ബിനാലെ വേദി സന്ദര്‍ശിക്കും

കൊച്ചി: ഏകദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് മൂന്നരക്ക് പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും രാഷ്ട്രപതി നാവികസേന വിമാനത്താവളത്തില്‍ സ്വീകരിക്കും. സുസ്ഥിര...

MOST POPULAR

-New Ads-