Friday, May 7, 2021
Tags Prakash raj

Tag: Prakash raj

നമ്മുടെ ഭയമാണ് അവരുടെ ശക്തി- പ്രകാശ് രാജ്

കേരളത്തിന്റെ മണ്ണില്‍ നിന്ന് സംസാരിക്കുമ്പോഴാണ് ഏറ്റവും അധികം ട്രോളുകള്‍ക്ക് ഇരയാവാറുള്ളത്. ഏറ്റവും ഒടുവില്‍ കേരളത്തില്‍ സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു, ഇവിടെ പ്രസംഗിക്കുന്നതിന് തനിക്ക് സ്‌ക്രിപ്റ്റ് ആവശ്യമില്ലെന്ന്. അക്കാര്യത്തില്‍ ഇപ്പോഴും മാറ്റമില്ല. ഇന്നും തനിക്കൊരു...

സെന്‍സര്‍ഷിപ്പിന് പിന്നില്‍ ഒളിയജണ്ട: പ്രകാശ് രാജ

  കോഴിക്കോട്്്: സിനിമ കാണുകപോലും ചെയ്യാതെയാണ് സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. എങ്ങനെയാണ് സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല. ഭരിക്കുന്നവരാണ് സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്....

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം: കേന്ദ്രമന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ്

ന്യൂഡല്‍ഹി: ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി സത്യപാല്‍ സിങിനെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. കുരങ്ങന്‍ മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലന്നെും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റെന്നുമായിരുന്നു മന്ത്രിയുടെ വാദം....

ഞാന്‍ മോദി വിരുദ്ധന്‍, അമിത് ഷാ വിരുദ്ധന്‍; അവരൊന്നും ഹിന്ദുക്കളല്ല: പ്രകാശ് രാജ്

ഹൈദരാബാദ്: ഭരണഘടന തിരുത്തുമെന്നു പറഞ്ഞ കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയും രാജ്യത്ത് ഹിന്ദുത്വ ശക്തികള്‍ അഴിഞ്ഞാടുമ്പോള്‍ മൗനം പാലിച്ചിരിക്കുന്ന പ്രധാനമന്ത്രിയും ബി.ജെ.പി പ്രസിഡണ്ട് അമിത് ഷായും യഥാര്‍ത്ഥ ഹിന്ദുക്കളല്ലെന്ന് നടന്‍ പ്രകാശ് രാജ്....

പ്രകാശ് രാജ് പങ്കെടുത്ത വേദിയില്‍ പശുമൂത്രം ഒഴിച്ച് യുവമോര്‍ച്ചായുടെ പ്രകോപനം

  സിര്‍സി (കര്‍ണാടക): നടന്‍ പ്രകാശ് രാജ് പ്രസംഗിച്ച വേദിക്ക് ചുറ്റും ഗോമൂത്രം തളിച്ച് പ്രകോപനമുണ്ടാക്കാന്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ നീക്കം. കര്‍ണാടകയിലെ സിര്‍സിയിലാണ് സംഭവം. യുവമോര്‍ച്ച പ്രാദേശിക നേതാവ് വിശാല്‍ മറാട്ടെയുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. 'നമ്മുടെ...

“പ്രധാനമന്ത്രി,അഭിനന്ദനങ്ങള്‍….പക്ഷേ താങ്കള്‍ ശരിക്കും സന്തോഷവാനാണോ”; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

ചെന്നൈ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരുങ്ങലോടെ ജയിച്ചു കയറിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി നടന്‍ പ്രകാശ് രാജ്. വിജയത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ താങ്കള്‍ പറഞ്ഞ 150 സീറ്റുകള്‍ എവിടെ പോയെന്നായിരുന്നു...

ഇസ്ലാമിനെ തുടച്ചുനീക്കുമെന്ന് കേന്ദ്ര മന്ത്രി കിടിലന്‍ മറുപടിയുമായി പ്രകാശ് രാജ്

ഇസ്ലാമിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കണമെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയ്ക്ക് മറുപടിയുമായി നടന്‍ പ്രകാശ് രാജ്. ജസ്റ്റ് ആസ്‌കിങ് എന്ന പതിവ് ഹാഷ് ടാഗോടെ ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ മറുപടി. 'ദേശീയതയിലേക്ക് മതത്തെ കൊണ്ടുവരേണ്ട ആവശ്യമെന്താണ്?...

രാജ്യത്ത് ഭയമില്ലാത്തെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളം: പ്രകാശ് രാജ്

തിരുവനന്തപുരം: രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഹിറ്റ്‌ലറുടെ ആശയം പിന്തുടരുന്നവര്‍ എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കുകയാണെന്നും പ്രശസ്ത നടന്‍ പ്രകാശ് രാജ്. 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍...

മോദിയെ അധിക്ഷേപിച്ചെന്ന്; പ്രകാശ് രാജിനെതിരെ കേസ്

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് തെന്നിന്ത്യന്‍ താരം പ്രകാശ് രാജിനെതിരെ കേസെടുത്തു. ലക്‌നോ കോടതിയില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. Case registered against...

മോദിക്കെതിരായ പരാമര്‍ശം തിരുത്തി നടന്‍ പ്രകാശ് രാജ്

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമര്‍ശം തിരുത്തി നടന്‍ പ്രകാശ് രാജ്. തനിക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നാണ് പ്രകാശ്...

MOST POPULAR

-New Ads-