Monday, December 6, 2021
Tags Pragya Singh

Tag: Pragya Singh

ഒരു വിദേശിക്കു ജനിച്ച രാഹുലിന് ദേശസ്‌നേഹിയാകാന്‍ കഴിയില്ല; വിവാദ പരാമര്‍ശവുമായി പ്രജ്ഞ സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവും എം.പിയുമായ പ്രജ്ഞ സിംഗ് ഠാക്കൂര്‍. വിദേശിക്ക് ജനിച്ച ഒരാള്‍ക്ക് ഒരിക്കലും ദേശസ്നേഹി ആകാന്‍ സാധിക്കില്ലെന്നായിരുന്നു പ്രജ്ഞയുടെ...

ബി.ജെ.പി പരിപാടിയില്‍ ബോധം കെട്ടുവീണ് പ്രജ്ഞ സിങ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭോപ്പാല്‍: ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രജ്ഞസിങ് പാര്‍ട്ടി പരിപാടിയില്‍ ബോധം കെട്ടുവീണു. ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ പരിപാടിയിലാണ് ഇവര്‍ ബോധരഹിതയായത്. ഉടന്‍ തന്നെ...

ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, തലച്ചോറില്‍ മുഴ വളരുന്നു; കോണ്‍ഗ്രസിന്റെ പീഡനമാണ് കാരണം- പ്രഞ്ജ...

ഭോപ്പാല്‍: കാഴ്ച ശേഷി നഷ്ടപ്പെട്ടത് അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ്. ഭോപ്പാലില്‍ അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംബന്ധിക്കവെ മാദ്ധ്യമങ്ങള്‍ക്ക്...

തീവ്രവാദി ഗോ ബാക്ക്; പ്രഗ്യാ സിങിനോട് വിദ്യാര്‍ത്ഥികള്‍

ഭോപ്പാല്‍: മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യ സിങ് താക്കൂറിനെതിരെ ഗോ ബാക്ക് വിളിച്ച് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. ഭോപ്പാലിലെ മഖന്‍ലാല്‍ ചതുര്‍വേദി കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പ്രഗ്യയ്‌ക്കെതിരെ രംഗത്തെത്തിയത്....

ഗോഡ്‌സെ ദേശസ്‌നേഹി; ലോക്‌സഭയില്‍ വിവാദ പ്രസ്താവനയുമായി പ്രഗ്യാ സിങ്

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ആവര്‍ത്തിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ലോക്‌സഭയില്‍ എസ്പിജി ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു പ്രഗ്യാ...

പ്രഗ്യാ സിങിന്റെ ഹർജി തള്ളി; ഭീകരവാദ കേസിൽ വിചാരണക്ക് ഹാജരാകണമെന്ന് കോടതി

ന്യൂഡൽഹി: വിചാരണക്ക് നേരിട്ട് ഹാജരാവുന്നതിൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലേഗാവ് ഭീകരാക്രമണ കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ സമർപ്പിച്ച ഹർജി പ്രത്യേക എൻ.ഐ.എ കോടതി തള്ളി. പാർലമെന്റ്...

“ഭീകരവാദത്തില്‍ പാക്കിസ്ഥാനെ കടത്തിവെട്ടി”; പ്രഗ്യാ സിങിന്റെ വിജയത്തെ പരിഹസിച്ച് നടി സ്വര ഭാസ്‌കര്‍

മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും തീവ്രവാദിയുമായ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറിന്റെ ഭോപ്പാലിലെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ചരിത്രത്തിലാദ്യമായി ഭീകരാക്രമണക്കേസ് പ്രതിയെ ഞങ്ങള്‍ പാര്‍ലമെന്റിലേക്കയക്കുന്നു എന്ന്...

പ്രഗ്യാ സിങിനെതിരായ കൊലപാതക കേസിൽ പുനരന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് സർക്കാർ

ഭോപാൽ: ഹിന്ദുത്വ ഭീകരവാദിയും ഭോപാലിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെതിരായ പന്ത്രണ്ട് വർഷം മുന്നത്തെ കൊലപാതക കേസിൽ മധ്യപ്രദേശ് സർക്കാർ പുനരന്വേഷണം നടത്തുന്നു. ആർ.എസ്.എസ് പ്രചാരക്...

കമല്‍ഹാസന്റെ ‘ഹിന്ദു തീവ്രവാദി’ക്ക് മറുപടി; ഗോഡ്സെ രാജ്യസ്‌നേഹിയെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥു റാം ഗോഡ്സെ രാജ്യസ്‌നേഹിയാണെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. ഗോഡ്സെ ഹിന്ദു തീവ്രവാദിയാണെന്ന നടന്‍ കമല്‍ഹാസന്റെ...

‘ഗോഡ്‌സ രാജ്യ സ്‌നേഹി’; ബി ജെ പി സ്ഥാനാര്‍ത്ഥി അപമാനിച്ചത് രാഷ്ട്രത്തെ, രാജ്യം മാപ്പ്...

രാഷ്ട്രപിതാവിനെ അപമാനിച്ചതിലൂടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാത്മാഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ രാജ്യ സ്‌നേഹിയായി ചിത്രീകരിച്ചത്...

MOST POPULAR

-New Ads-