Thursday, March 30, 2023
Tags Ppe kit

Tag: ppe kit

മണിക്കൂറുകള്‍ കോവിഡ് ഡ്യൂട്ടിയിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ പാന്റ്‌സിലൂടെ വിയര്‍പ്പൊഴുകുന്ന ദൃശ്യം; വൈറലായി വീഡിയോ

ലോകം കോവിഡ് മഹാമാരിയിലേക്ക് വീണു തുടങ്ങിയ കാലം മുതല്‍ വൈറസ് ബാധയിലെ ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം പലതവണ വാര്‍ത്തയായതാണ്. ആരോഗ്യസുരക്ഷാ കവചങ്ങള്‍ക്കുള്ളില്‍ നിന്നും മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടേയും...

മദ്യലഹരിയില്‍ റെയിന്‍കോട്ടിന് പകരം പിപിഇ കിറ്റ് മോഷ്ടിച്ച പച്ചക്കറിക്കച്ചവടക്കാരന് കോവിഡ്

നാഗ്പൂര്‍: ആശുപത്രിയില്‍ നിന്ന് റെയിന്‍കോട്ട് ആണെന്ന് തെറ്റിദ്ധരിച്ച് പിപിഇ കിറ്റ് അടിച്ചുമാറ്റിയ പച്ചക്കറിക്കാരന് കോവിഡ് സ്ഥിരീകരിച്ചു. നാഗ്പൂരിലേ നാര്‍ഖേഡ് പട്ടണത്തിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് ഓടയില്‍...

സാമൂഹ്യ അകലം ഉറപ്പാക്കി വിവാഹ ചടങ്ങ്; പിപിഇ കിറ്റ് ധരിച്ച് സദ്യ വിളമ്പല്‍-വീഡിയോ വൈറല്‍

ഹൈദരാബാദ്: കോവിഡ് കാലത്ത് എല്ലാ ആഘോഷങ്ങളും പൊതുപരിപാടികളുമെല്ലാം ആകെ കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ വൈറസ് കാലത്തും ഒഴിച്ചുകൂടാനാവാത്ത ആവശ്യ പരിപാടികളും ആചാരങ്ങളും മറ്റും നിയന്ത്രണങ്ങളോടെ നടന്നുപോരുന്നുമുണ്ട്. അങ്ങനെ മഹാമാരിയുടെ ഇടയില്‍ നിയന്ത്രണങ്ങള്‍...

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം: നമ്മള്‍ അവര്‍ക്കു മേല്‍ പൂക്കള്‍ വിതറി, കനഡ ശമ്പളം വര്‍ദ്ധിപ്പിച്ചു

ടൊറന്റോ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് കനേഡിയന്‍ ഭരണകൂടം. വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയാണ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. എല്ലാ പ്രവിശ്യകളിലെയും ആരോഗ്യപ്രവര്‍ത്തകരുടെ...

സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ല; നഗ്നരായി പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍

കോവിഡ് 19 നെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് ജര്‍മ്മനിയില്‍ നഗ്നരായി ഡോക്ടര്‍മാരുടെ പ്രതിഷേധം. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളില്ലാതെ തങ്ങള്‍ എത്രമാത്രം ദുര്‍ബലരാണെന്ന്...

മഹാമാരിയിലും മോദി സര്‍ക്കാറിന്റെ രാഷ്ട്രീയക്കളി; മെഡിക്കല്‍ ഉപകരണങ്ങള്‍ നേരിട്ടു വാങ്ങരുതെന്ന് ഉത്തരവ്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും വില കുറഞ്ഞ രാഷ്ട്രീയം കളിച്ച് മോദി സര്‍ക്കാര്‍. സുരക്ഷാ കിറ്റുകള്‍, മാസ്‌കുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വാങ്ങരുത് എന്നാണ് കേന്ദ്രം കഴിഞ്ഞ...

MOST POPULAR

-New Ads-