Tag: post card
സി.എ.എയെ അഭിനന്ദിച്ച് കുട്ടികളോട് മോദിക്ക് കത്തെഴുതാന്‍ നിര്‍ദേശം; വിചിത്ര നടപടിയുമായി സ്കൂള്‍ അധികൃതര്‍
അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രധാനമന്ത്രിക്ക് അഭിനന്ദന കത്തെഴുതാന്‍ നിര്‍ദ്ദേശം നല്കിയ സ്കൂള്‍ അധികൃതരുടെ നടപടി വിവാദമാകുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു പ്രൈവറ്റ്...