Tag: portugal president
മാസ്ക് അണിഞ്ഞ് സാധനം വാങ്ങാന്‍ ക്യൂ നില്ക്കുന്ന പോര്‍ച്ചുഗല്‍ പ്രസിഡന്റ്; വൈറലായി ചിത്രങ്ങള്‍
മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് കടയില്‍ സാധനം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത് സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. എന്നാല്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റ് തന്നെ ഈ രീതിയില്‍ സാധനം വാങ്ങാന്‍...