Wednesday, April 21, 2021
Tags Popular front

Tag: popular front

ഡല്‍ഹി കലാപം; പോപ്പുലര്‍ഫ്രണ്ട് ഭാരവാഹികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹി ഭാരവാഹികളെ കലാപവുമായി ബന്ധമുണ്ടെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു.ഷഹീന്‍ബാഗ് സമരത്തിന്റെ പേരില്‍ ഫണ്ട് ശേഖരിച്ച് കലാപത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം. ഡല്‍ഹി സംസ്ഥാന സെക്രട്ടറി ഇല്യാസ്,...

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം; യു.പി ഡി.ജി.പി കേന്ദ്രത്തിന് കത്തയച്ചു

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി യുപി ഡിജിപി. കര്‍ണ്ണാടകത്തിന് പിന്നാലെയാണ് യുപിയിലും ഈ ആവശ്യം ഇപ്പോള്‍...

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് യു.പി ഡി.ജി.പിയുടെ കത്ത്

ലഖ്‌നൗ : പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി.സിങ് കത്തയച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ അക്രമം അഴിച്ചുവിട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് യു.പി...

പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ സഈദ് അന്തരിച്ചു

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ സഈദ് (63) അന്തരിച്ചു. ഇന്നു വൈകീട്ട് അഞ്ചിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ആഴ്ചകളായി ചികില്‍സയിലായിരുന്നു. 2002-2006 കാലയളവില്‍ എന്‍.ഡി.എഫ്...

പോപ്പുലര്‍ ഫ്രണ്ടിന് ജാര്‍ഖണ്ഡില്‍ വീണ്ടും നിരോധനം

റാഞ്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു. തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കഴിഞ്ഞവര്‍ഷം നിരോധിച്ചിരുന്നു....

ദിവാസ്വപ്നം കാണുന്ന അണികള്‍

ടി.കെ കുഞ്ഞുമുഹമ്മദ് ഫൈസി പേരാമ്പ്ര ഐ.എസ്.എസ് പിരിച്ചുവിട്ടതോടെ എന്‍.ഡി. എഫ് തെക്കന്‍ കേരളത്തിലും പ്രവര്‍ത്തനം ശക്തമാക്കി. ബാബരിയുടെ പതനവും ആളുകളെ കൂട്ടുന്നതില്‍ എന്‍.ഡി.എഫിന് സഹായകമായി. വര്‍ഗീയ മുദ്രാവാക്യങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട പഴയ സിമി നേതാക്കള്‍ക്ക് സമുദായത്തിലെ...

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ഇന്ന് രാവിലെ വാഴക്കാട് പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചുമാണ് നസറുദ്ദീന്റെ എളമരത്തെ വീട്ടിലെത്തി പരിശോധന നടത്തിയത്. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ...

ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്താന്‍ ഇടനിലക്കാരിയെന്ന് ആരോപണം: പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയുടെ...

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് വനിതാവിഭാഗം നേതാവ് എ.എസ് സൈനബക്കെതിരെയുള്ള ആരോപണത്തില്‍ ടൈംസ് നൗ വാര്‍ത്താചാനലിന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സ്. ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍...

ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിന് നിരോധനം; പ്രതിഷേധവുമായി എഴുത്തുകാര്‍

കോഴിക്കോട്: ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ ഒരു വിഭാഗം കേരള എഴുത്തുകാര്‍ രംഗത്ത്. ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്ത് വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി...

MOST POPULAR

-New Ads-