Tag: popular frond
അഭിമന്യു വധം: പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ ബന്ധമെന്ന് ചെന്നിത്തല
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുകൊണ്ടാണ് അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടാത്തത്. പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം, മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ്...
പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി: പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. നേരത്തെ, നിരോധിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ വിയോജിപ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് വീണ്ടും നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ അവലോകന...
ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിന് നിരോധനം; പ്രതിഷേധവുമായി എഴുത്തുകാര്‍
കോഴിക്കോട്: ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ ഒരു വിഭാഗം കേരള എഴുത്തുകാര്‍ രംഗത്ത്. ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്ത് വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി...
കര്‍ണ്ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബാംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ, ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുവെന്ന്...