Tag: pop
ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ്
മാറ്റത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നതായി മാര്‍പാപ്പ പറഞ്ഞു. ഭാവി തലമുറയെ ഒപ്പം നിര്‍ത്തണമെങ്കില്‍ നിലപാടുകള്‍ മാറണം. ലൈംഗിക, സാമ്പത്തിക അപവാദങ്ങളെ അപലപിക്കാത്തതില്‍ യുവാക്കള്‍ അസ്വസ്ഥരാണ്....
ഭ്രൂണഹത്യ നാസി വംശഹത്യക്ക് തുല്യമെന്ന് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: വൈകല്യമുള്ള കുഞ്ഞിനെ ഇല്ലാതാക്കാന്‍ നടത്തുന്ന ഭ്രൂണഹത്യകള്‍ നാസി കാലഘട്ടത്തിലെ വംശഹത്യക്ക് തുല്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമില്‍ ഫാമിലി അസോസിയേഷന് പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ആരോഗ്യപരമായ തകരാറുണ്ടെങ്കില്‍...
ഞാനും കുടിയേറ്റക്കാരുടെ മകന്: മാര്‍പാപ്പ
വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അഭിസംബോധന ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അര്‍ജന്റീനയിലേക്ക് വെറുംകയ്യോടെ...