Tag: pondichery registration
കിരണ്‍ ബേദിയും എം.എല്‍.എയും തമ്മില്‍ പൊതുവേദിയില്‍ വഴക്ക്; വീഡിയോ വൈറല്‍
ചെന്നൈ: പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയും എ.ഐ.എ.ഡി.എം.കെ എം.എല്‍.എയും തമ്മില്‍ പൊതുവേദിയില്‍ വാക്കേറ്റം. ഗവര്‍ണര്‍ കിരണ്‍ ബേദിയും എം.എല്‍.എ അന്‍ബലഗനും തമ്മില്‍ ഒരു പൊതുപരിപാടിക്കിടെയാണ് വഴക്കുണ്ടായത്. എം.എല്‍.എയുടെ പ്രസംഗം ഗവര്‍ണര്‍ തടഞ്ഞതാണ് വഴക്കിന്...
ഫണ്ടുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന് ചിറ്റമ്മ നയമെന്ന് പുതുച്ചേരി മുഖ്യമന്ത്രി
പതുച്ചേരി: എന്‍.ഡി.എ സര്‍ക്കാര്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് മുഖം തിരിക്കുന്നതായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി. കേന്ദ്ര സര്‍ക്കാര്‍ പുതുച്ചേരിയോട് ഫണ്ടുകളുടെ കാര്യത്തില്‍ ചിറ്റമ്മ നയം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക...
സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു
കൊച്ചി: കാര്‍ രജിസ്ട്രേഷന് വ്യാജരേഖ ചമിച്ചുവെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു. പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ രജിസ്ട്രേഷന് നടത്താന്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം...
സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പ്; ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: ആഢംബര വാഹനം വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സുരേഷ് ഗോപി എം.പി ക്കെതിരെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ...
കാര്‍ രജിസ്ട്രേഷന് വിവാദം; സുരേഷ് ഗോപിക്കെതിരെ കെ.സുരേന്ദ്രന്
കണ്ണൂര്‍: സുരേഷ് ഗോപി എം.പിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ബി.ജെ.പിസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സുരേഷ്ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സുരേന്ദ്രന് പറഞ്ഞു. പുതുച്ചേരിയില്‍ സുരേഷ്ഗോപി നികുതി വെട്ടിച്ച്...
പോണ്ടിച്ചേരി രജിസ്ട്രേഷന്: നടി അമലപോളിന് പിറകെ ഫഹദ് ഫാസിലും നികുതി വെട്ടിച്ചു
പുതുച്ചേരി: ആഡംബരകാറുകള്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടന് ഫഹദ് ഫാസിലും കുടുക്കില്‍. മാതൃഭൂമിയുടെ അന്വേഷണ പരിപാടിയിലാണ് നടി അമലപോളിന് പിറകെ ഫഹദ് ഫാസിലിനും പുതുച്ചേരിയില്‍ വ്യാജമേല്‍വിലാസത്തില്‍ കാര്‍ രജിസ്ട്രേഷനുള്ളതായി കണ്ടെത്തിയത്.
ആഡംബര...