Wednesday, December 8, 2021
Tags Politics

Tag: politics

രാഹുല്‍ പ്രസിഡണ്ടാവണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും സാഹചര്യത്തില്‍ രാഹുല്‍ പ്രസിഡണ്ടാവണമെന്ന് പ്രവര്‍ത്തക സമിതി ഐകകണ്‌ഠ്യേനയാണ് ആവശ്യപ്പെട്ടത്. പ്രസിഡണ്ട് സോണിയ ഗാന്ധിയുടെ...

ബി.ജെ.പിക്കെതിരെ യു.പിയിലും മഹാസഖ്യം; വ്യക്തമായ സൂചനയുമായി മുലായം

2017-ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ബീഹാര്‍ മോഡലില്‍ വിശാല സഖ്യത്തിന്റെ സൂചന നല്‍കി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങിലേക്ക് ജനതാ...

രാഷ്ടീയ കൊലപാതകം: പൊലീസിനു പരിമിതിയുണ്ടെന്ന് ഐ.ജി

കണ്ണൂര്‍: കണ്ണൂരിലെ കൊലപാതകം തടയുന്നതില്‍ പൊലീസിനു പരിമിതിയുണ്ടെന്ന് കണ്ണൂര്‍ മേഖലാ ഐ.ജി ദിനേന്ദ്ര കാശ്യാപ്. തലശ്ശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകൊലപാതകകേസുകളിലേയും അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പൊലീസിന് പരിമിതിയുണ്ടെന്നുമാണ്...

ബി.ജെ.പിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; ഇറോം ഷര്‍മിള എ.എ.പിയുമായി സഹകരിക്കും

ഇംഫാല്‍: മണിപ്പൂരിലെ മനുഷ്യാവകാശ സമര നായിക ഇറോം ഷര്‍മിള ചാനു ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ സൈന്യത്തിനുള്ള പ്രത്യേകാവകാശ നിയമ(അഫ്‌സ്പ)ത്തിനെതിരെ ഒന്നര പതിറ്റാണ്ടിലധികം നീണ്ട നിരാഹാര സമരം...

ജെ.എന്‍.യുവില്‍ എസ്.എഫ്.ഐ, ഡി.യുവില്‍ എ.ബി.വി.പി

ദേശീയ തലത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ഇന്ന്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജെ.എന്‍.യുവില്‍ എസ്എഫ്‌ഐ-ഐസ (AISA ) സഖ്യമാണ് മുന്നില്‍. അതേസമയം  ഡല്‍ഹി സര്‍വകലാശാലയില്‍ എബിവിപി യൂണിയന്‍ ഭരണം...

MOST POPULAR

-New Ads-